ഇന്തോനേഷ്യയിൽ മിന്നൽ പ്രളയത്തിലും തണുത്ത ലാവാ പ്രവാഹത്തിലും 37 മരണം
ജക്കാർത്ത | ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ മിന്നൽ പ്രളയത്തെ തുടർന്ന് 37 മരണം. ഒരു ഡസനിലധികം പേരെ കാണാതായിട്ടുണ്ട്. ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നദികളിൽ വെള്ളപ്പൊക്കവുംപലയിടത്തും ഉരുൾപൊട്ടലുണ്ടായി....
അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; മരണം 200 ആയി
വടക്കൻ അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട വെള്ളപ്പൊക്കത്തിൽ ബഗ്‌ലാൻ പ്രവിശ്യയിൽ 200 -ൽ അധികം ആളുകൾ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ വൻ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബഗ്ലാൻ പ്രവിശ്യയിൽ 200-ലധികം ആളുകൾ...
ഒടുവില്‍ പ്രേമകുമാരിക്കു വിസ കിട്ടി, നിമിഷപ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ യമനിലേക്ക്
കൊച്ചി | വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ പ്രേമകുമാരി യമനിലേക്ക്. കഴിഞ്ഞ ആഴ്ചയാണ് പ്രേമകുമാരിക്കു വിസ ലഭിച്ചത്. സന്നദ്ധ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം...
കണ്ണഞ്ചിപ്പിക്കുന്ന ഇന്ത്യന്‍ വാസ്തുകലാ സൃഷിടിയില്‍ അബുദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം, എല്ലാ മതസ്ഥര്‍ക്കും പ്രവേശിക്കാം
അബുദബി രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം കരകൗശല വിദഗ്ധര്‍ വെളുത്ത മാര്‍ബിളിള്‍ തൂണുകളില്‍ കൊത്തിയെടുത്ത 402 തൂണുകള്‍. അവയ്‌ക്കൊപ്പം വടക്കന്‍ രാജസ്ഥാനില്‍ നിന്നും അബുദാബിയിലേക്ക് എത്തിച്ച ടണ്‍ കണക്കിനു പിങ്ക് മണല്‍ക്കല്ലുകളും...
വധശിക്ഷയിലെ ഇളവിനു പിന്നാലെ എട്ടു മുന്‍ നാവികരെയും മോചിപ്പിച്ചു, ഖത്തറിന്റെ നിര്‍ണായക തീരുമാനം മേദിയുടെ യു.എ.ഇ സന്ദര്‍ശനം തുടങ്ങാനിരിക്കെ
ദോഹ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ടു മുന്‍ നാവികസേന ഉദ്യോഗസ്ഥരെ ഖത്തര്‍ മോചിപ്പിച്ചു. ഇവരില്‍ ഏഴു പേര്‍ നാട്ടിലേക്കു മടങ്ങി. ഖത്തറിന്റെ സുപ്രധാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദശിക്കാനിരിക്കെയാണ്.
നാവികസേനയില്‍...