ഇന്ത്യാ-പാക് യുദ്ധം തടഞ്ഞത് ട്രംപാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ന്യൂഡല്‍ഹി | പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അമേരിക്ക തടയുകയും അവസാനിപ്പിക്കുകയും ചെയ്തുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍...
അമേരിക്കയിലെ കാര്‍ അപടകത്തില്‍ ഹൈദരാബാദില്‍ നിന്നുള്ള ഇന്ത്യന്‍ കുടുംബം കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി | ഹൈദരാബാദില്‍ നിന്നുള്ള നാലംഗ കുടുംബം അറ്റ്‌ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയി മടങ്ങുന്നതിനിടെ ടെക്‌സസിലെ ഡാളസില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ മരിച്ചു. തെറ്റായ വശത്തുകൂടി സഞ്ചരിച്ചിരുന്ന ഒരു മിനി ട്രക്ക്...
ബ്രിക്‌സില്‍ പൂര്‍ണ്ണ അംഗത്വം നേടി ഇന്‍ഡോനേഷ്യ; പുതിയ 10 പങ്കാളി രാജ്യങ്ങളെയും ഉള്‍പ്പെടുത്തി
ന്യൂഡല്‍ഹി | ബ്രസീലില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്‍ഡോനേഷ്യയ്ക്ക് പൂര്‍ണ്ണ അംഗത്വം. ഇതോടൊപ്പം 10 പുതിയ രാജ്യങ്ങളെ പങ്കാളി രാജ്യങ്ങളാക്കി. ബെലാറസ്, ബൊളീവിയ, കസാക്കിസ്ഥാന്‍, നൈജീരിയ, മലേഷ്യ, തായ്ലന്‍ഡ്, ക്യൂബ,...
‘നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കും’ – എലോണ്‍ മസ്‌ക് ഔദ്യോഗികമായിഅമേരിക്ക പാര്‍ട്ടി ആരംഭിച്ചു
വാഷിംഗ്ടണ്‍ | യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ സഖ്യകക്ഷിയായ എലോണ്‍ മസ്‌ക്, അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ധനികനും 2024 ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ...
ട്രംപിനോട് സംസാരിച്ചതിനു പിന്നാലെ ഉക്രെയ്നില്‍ റഷ്യയുടെ കനത്ത ആക്രമണം
ന്യൂഡല്‍ഹി | യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചതിന് തൊട്ടുപിന്നാലെ റഷ്യ ഉക്രെയ്നിനെ ആക്രമിച്ചു. ഈ കനത്ത മിസൈല്‍ ആക്രമണത്തോടെ റഷ്യയ്ക്ക് സമാധാനത്തില്‍ താല്‍പ്പര്യമില്ലെന്ന് കാണിച്ചുവെന്ന് ഉക്രെയ്ന്‍...
കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഭാഗികമായി പൊളിച്ച്യുകെയിലേക്ക് തിരികെയെത്തിക്കും
തിരുവനന്തപുരം | ജൂണ്‍ 14 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി യുദ്ധവിമാനം ഭാഗികമായി പൊളിച്ച് ഒരു സൈനിക കാര്‍ഗോ വിമാനത്തില്‍ യുകെയിലേക്ക്...
ക്യാബിനിലെ മര്‍ദ്ദം തകരാറിലായി; ജപ്പാന്‍ എയര്‍ലൈന്‍സ് ആകാശത്ത് നിന്ന് 26,000 അടി താഴേക്ക് വീണു
കൊച്ചി | ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനം, JL8696 10 മിനിറ്റിനുള്ളില്‍ ഏകദേശം 36,000 അടിയില്‍ നിന്ന് ഏകദേശം 10,500 അടിയിലേക്ക് താഴ്ന്നു. ഷാങ്ഹായ് പുഡോങ്ങില്‍ നിന്ന് ടോക്കിയോ നരിറ്റയിലേക്കുള്ള വിമാനയാത്രയ്ക്കിടെ...
റിലയന്‍സ് ഡിഫന്‍സും യുഎസ് കമ്പനിയായ സിഎംഐയും ഒരുമിക്കുന്നു
ന്യൂഡല്‍ഹി | റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയന്‍സ് ഡിഫന്‍സ്, യുഎസ് കമ്പനിയായ സിഎംഐയുമായി കൈകോര്‍ക്കുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഇനി ഒത്തൊരുമിച്ച് ചെയ്യാനാണ് നീക്കം. ഇന്ത്യയുടെ സായുധ സേനയെ സമയബന്ധിതവും...
പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല; പാക് ആരോപണം ഉള്‍പ്പെടുത്തി; എസ്സിഒ സംയുക്ത പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഇന്ത്യ
ബീജിങ് : ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യോഗത്തിലെ സംയുക്ത പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇതോടെ സംയുക്ത പ്രസ്താവന പൂര്‍ണമായും ഉപേക്ഷിക്കുന്നതായി എസ്സിഒ യോഗം വ്യക്തമാക്കി....
ചൈനയുടെ ഭീഷണിക്ക് മറുപടിയായി ജപ്പാന്റെ ആദ്യ ഉപരിതല-കപ്പല്‍ മിസൈല്‍ പരീക്ഷണം
ടോക്കിയോ | ജപ്പാന്‍ ആദ്യമായി ഉപരിതല-കപ്പല്‍ മിസൈല്‍ പരീക്ഷണം നടത്തി. വടക്കന്‍ ദ്വീപായ ഹോക്കൈഡോയിലെ ഒരു പരിശീലന കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഗ്രൗണ്ട് സെല്‍ഫ്-ഡിഫന്‍സ് ഫോഴ്സ് (ജെജിഎസ്ഡിഎഫ്) ഒരു ടൈപ്പ്-88 മിസൈലാണ്...