ഇലോണ്‍ മസ്ക് 14-ാമതും അച്ഛനായി; കുഞ്ഞിന്റെ പേര് സെല്‍ഡന്‍ ലൈക്കര്‍ഗസ്സ്
വാഷിങ്ടന്‍: ശതകോടീശ്വരനായ ഇലോണ്‍ മസ്ക് വീണ്ടും അച്ഛനായി. പതിനാലാമത്തെ കുഞ്ഞാണ് ഇപ്പോള്‍ ജനിച്ചത്. മസ്കിന്റെ ഇപ്പോഴത്തെ പങ്കാളിയും ന്യൂറാലിങ്ക് എക്സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസാണ് കുട്ടിക്ക് ജന്മം നല്‍കിയത്. കുഞ്ഞിന്റെ പേര് സെല്‍ഡന്‍ ലൈക്കര്‍ഗസ്സ്....
അമേരിക്കയില്‍ മാനസിക രോഗിയുടെ അടിയേറ്റ് ...
ഫ്ലോറിഡ: അമേരിക്കയില്‍ മലയാളി നഴ്സിന് ക്രൂരമര്‍ദ്ദനമേറ്റു. മാനസികരോഗിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതോടെ ഇരുകണ്ണുകളുടെയും കാഴ്ചശക്തി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാംസ് വെസ്റ്റ് ആശുപത്രയിലെ നേഴ്സായ ലീലാമ്മ ലാലി (67) നാണ് മര്ദ്ദണമേറ്റത്. സ്റ്റീഫന്‍ സ്കാന്‍ടില്‍ബറി...
മനുഷ്യരില്‍ അണുബാധ ഉണ്ടാക്കാന്‍ കഴിവുണ്ട്…പുതിയ തരം കൊറോണ വയറസുകളെ കണ്ടെത്തി
ചൈനയിലെ വവ്വാലുകളില്‍ പുതിയ ഇനം കൊറോണ വൈറസുകളെ കണ്ടെത്തി. മനുഷ്യരില്‍ പുതിയ വൈറസില്‍ നിന്നുള്ള അണുബാധയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്നതിനുള്ള സാധ്യതകളില്‍ കുടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.
HKU5-CoV-2...
ടിക് ടോക്ക് അമേരിക്കയില്‍ നിന്ന് പടിയിറങ്ങി… ഭാവി തീരുമാനിക്കുക ട്രംപ് ഭരണകൂടം
ആദ്യം ഇന്ത്യ പുറത്താക്കി. ഒടുവിലിതാ 170 ദശലക്ഷം ഉപഭോക്താക്കളുള്ള അമേരിക്കയില്‍ നിന്നും ടിക് ടോക്ക് പഠിയിറങ്ങി.
നിരോധനം ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് വിവാദ ചൈനീസ് ആപ്പിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ അവസാനിപ്പിക്കുന്നത്. ഗൂഗിള്‍...
144 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന അപൂര്‍വതയുടെ വേള… മഹാ കുംഭമേള 2025
സൂര്യന്, ചന്ദ്രന്, വ്യാഴം ഗ്രഹങ്ങള്‍ പ്രത്യേക രാശിയില്‍ എത്തുന്ന, 144 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന അപൂര്‍വതയുടെ വേളയാണ് ഇക്കൊല്ലത്തെ മഹാ കുംഭമേള. വിവിധ മതങ്ങളിലും പ്രദേശങ്ങളിലും നിന്നുള്ള ലക്ഷകണക്കിനു ആളുകള്‍ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും...
2,000,000,000,000,000,000,000,000,000,000,000,000 ഡോളര്‍ പിഴ, ഗൂഗിളിന് റഷ്യയുടെ ‘ഇമ്മിണി വലിയ പണി’
മോസ്കോ | ഈ സംഖ്യ വായിക്കാമോ ? 2,000,000,000,000,000,000,000,000,000,000,000,000. അമ്പരക്കേണ്ട. ഇതാണ് 2 അണ്‍ഡിസില്യണ്‍.! കഴിഞ്ഞ ദിവസം ആഗോള ടെക് ഭീമനായ ഗൂഗിളിന് റഷ്യന്‍ കോടതി പിഴയിട്ടത് 2 അണ്‍ഡിസില്യണ്‍ റൂബിള്‍സ് (2.5...
ഇറാനു സൈനിക മറുപടി നല്കി ഇസ്രയേല്‍, വന്‍ സ്ഫോടനങ്ങള്‍, തിരിച്ചടിക്കാനൊരുങ്ങി ഇറാന്…
ജറുസലം | ഒരു മാസം മുമ്പ് തൊടുത്തുവിട്ട ഇറാന്റെ മിസൈലിനു അതേ നാണയത്തില്‍ മറുപടി നല്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ശനിയാഴ്ച രാവിലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്....
ഇന്ത്യ കാനഡ ബന്ധം വഷളായി, ആറു ഉദ്യോഗസ്ഥരെ പുറത്താക്കി, കടുപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി| ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കനേഡിയന്‍ നടപടിക്ക് അതേ നാണയത്തില്‍ ഇന്ത്യയുടെ മറുപടി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷ്ണര്‍ സഞ്ജയ് കുമാര്‍ വര്‍മയെയും അവിടുള്ള എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചു...
നിര്‍മ്മിത ബുദ്ധിക്ക് വഴി തുറന്നവര്‍ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു
സ്റ്റോക്ക്ഹോം | നിര്‍മിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീന് ലേണിങ് വിദ്യകള്‍ വികസിപ്പിച്ച രണ്ട് ഗവേഷകര്‍ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടു. യു.എസ്. ഗവേഷകന് ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന് ജിയോഫ്രി ഹിന്റണ്‍ എന്നിവരാണ് ഇക്കൊല്ലത്തെ...
വൈദ്യശാസ്ത്ര നൊബേൽ : വിക്ടർ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് പുരസ്കാരം
2024 medicine nobel prize scientists victor ambros gary ruvkun microrna discovery