‘ട്രംപിനെതിരേ കൂടെ നില്‍ക്കണം’; ഒടുവില്‍ ഇന്ത്യയുടെ കാലുപിടിച്ച് ചൈന; ഇന്ത്യന്‍ നിലപാടറിയാന്‍ ആകാംക്ഷയോടെ ലോകം
ന്യൂഡല്‍ഹി: അമേരിക്കയുടെ അധിക തീരുവ ഈടാക്കുന്ന നയത്തിനെതിരെ ചൈനയ്ക്കൊപ്പം ഇന്ത്യയും നില്‍ക്കണമെന്ന അപേക്ഷയുമായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ്. വിക്വസര രാജ്യങ്ങളാണ് ചൈനയും ഇന്ത്യയുമെന്നും അമേരിക്കന്‍ തീരുവ യുദ്ധത്തിലെ വല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യയും...
യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം ഇന്ത്യയിലേക്ക്; ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
അബുദാബി | ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് ഹംദാന്‍ ഇന്ന്...
സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു; തുരുതര ആരോപണങ്ങളുമായി റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ മുന്‍ ഭാര്യ
ന്യൂഡല്‍ഹി | ടെക് സ്റ്റാര്‍ട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുന്‍ഭാര്യ ദിവ്യ ശശിധര്‍ രംഗത്തെത്തി. ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന ശങ്കറെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക...
ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കത്തില്‍ മൈക്രോസോഫ്റ്റിന് പങ്കുണ്ടെന്ന് ആരോപണം; മൈക്രോസോഫ്റ്റിന്റെ 50-ാം വാര്‍ഷിക പരിപാടിയില്‍ ഇന്ത്യന്വംശജയുടെ പ്രതിഷേധം
ന്യൂയോര്‍ക്ക് | ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ സൈനിക നീക്കത്തില്‍ മൈക്രോസോഫ്റ്റിന് പങ്കുണ്ടെന്ന് ആരോപിച്ച് മൈക്രോസോഫ്റ്റിന്റെ 50-ാം വാര്‍ഷിക പരിപാടിയില്‍ ഇന്ത്യന്‍ വംശജയുടെ പ്രതിഷേധം. നിലവിലെ മൈക്രോസോഫ്റ്റ് സിഇഒയും മുന്‍ സിഇഒമാരും ഉള്‍പ്പെടെ...
ഏഷ്യന്‍ ഓഹരികളില്‍ ഭൂകമ്പം: സെന്‍സെക്സ് 3,000 പോയിന്റ് ഇടിഞ്ഞു,നിഫ്റ്റി 4 ശതമാനം ഇടിവ്
ന്യൂഡല്‍ഹി | അമേരിക്കയുടെ തീരുവയുദ്ധത്തോട് ചൈനയുടെയടക്കം തിരിച്ചടി തുടങ്ങിയതോടെ ഓഹരവിപണിയില്‍ കനത്ത ഇടിവ്. ചൈന സ്വന്തമായി തീരുവ ചുമത്താന്‍ തീരുമാനിച്ചു മുന്നോട്ടുപോകുകയാണ്. എന്നാല്‍ വിയറ്റ്നാം പോലുള്ള മറ്റ് രാജ്യങ്ങള്‍ മെച്ചപ്പെട്ട കരാര്‍...
ഡൊണാള്‍ഡ് ട്രംപിനെതിരേയും എലോണ്‍ മസ്കിനെതിരേയും അമേരിക്കയില്‍ പ്രതിഷേധം
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളിലും അമേരിക്കയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. പൗരാവകാശ സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, എല്‍ജിബിടിക്യു+ അഭിഭാഷകര്‍, വെറ്ററന്മാര്, തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍...
ഇന്ത്യയും ശ്രീലങ്കയും ആദ്യമായി പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ടു
ന്യൂഡല്‍ഹി | ഇന്ത്യ ശ്രീലങ്ക ബന്ധത്തില്‍ നിര്‍ണ്ണായകമായി പ്രതിരോധ സഹകരണ കരാര്‍. ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണത്തില്‍ കൈകോര്‍ക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രീലങ്കന്‍...
ഷെയ്ന് വോണിന്റെ മരണകാരണം കാമാഗ്ര; ഇന്ത്യന്‍ നിര്‍മ്മിത ലൈംഗിക ഉത്തേജക മരുന്നിനെതിരേ ആരോപണം
ന്യൂഡല്‍ഹി | ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണ്‍ മരണപ്പെട്ടതിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത ലൈംഗിക ഉത്തേജക മരുന്നെന്ന് ആരോപണം. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് തായ്ലണ്ടിലെ ഒരു ഹോട്ടല്റൂമിലായിരുന്നു ഷെയ്ന് വോണിനെ മരിച്ച...
റഷ്യയുമായും ഉക്രൈയിനുമായും ഒരേസമയം സംസാരിക്കാന്‍ കഴിയുന്ന ഏകനേതാവ് നരേന്ദ്രമോഡി: ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്. ആഗോളരാഷ്ട്രീയത്തിലെ പ്രാധാന്യമുള്ള നേതാവാണ് മോഡി. ഒരേസമയം യുക്രെയ്ന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായും...
”എന്റെ പിതാവിന്റെ മാതൃരാജ്യം സന്ദര്‍ശിക്കും”; ഐഎസ്ആര്‍ഒ സംഘത്തെ കാണുമെന്നും ബഹിരാകാശയാത്രിക സുനിത വില്യംസ്
ന്യൂഡല്‍ഹി | നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് ഇന്ത്യ സന്ദര്‍ശിക്കുന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 278 ദിവസത്തെ വാസത്തിനുശേഷം മടങ്ങിയ സുനിത വില്യംസ് ഒരു മാധ്യമത്തിനു നല്കിയ ആദ്യ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ...