അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റ് നാളെ തിരികെ പറക്കും
തിരുവനന്തപുരം | ഒരു മാസം മുമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി, അതിനുശേഷം പാര്‍ക്ക് ചെയ്തിരുന്ന ബ്രിട്ടീഷ് റോയല്‍ നേവി എഫ്-35 ബി ലൈറ്റ്‌നിംഗ് ഫൈറ്റര്‍ ജെറ്റ് നാളെ (ചൊവ്വ)...
യുഎസില്‍ മെഡിക്കല്‍ തട്ടിപ്പ്: ഇന്ത്യന്‍ ഡോക്ടര്‍ വീട്ടുതടങ്കലില്‍
ന്യൂജേഴ്സി | അമേരിക്കയില്‍ വിവിധ മെഡിക്കല്‍ തട്ടിപ്പുകള്‍ നടത്തിയതിന് ഇന്ത്യന്‍ വംശജനായ ഡോക്ടറെ വീട്ടുതടങ്കലിലാക്കി. ന്യൂജേഴ്സിയിലെ സെക്കോക്കസില്‍ താമസിക്കുന്ന 51 കാരനായ റിതേഷ് കല്‍റയ്‌ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
കൃത്യമായ കാരണമില്ലാതെ ഓപ്പിയോയിഡ് മരുന്നുകള്‍ വിതരണം...
AI ആപ്പ് ‘ബേബി ഗ്രോക്ക്’ പ്രഖ്യാപിച്ച് എലോണ്‍ മസ്‌ക്
ന്യൂഡല്‍ഹി : തന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംരംഭമായ xAI, ബേബി ഗ്രോക്ക് എന്ന പേരില്‍ ഒരു ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി എലോണ്‍ മസ്‌ക് വെളിപ്പെടുത്തി. കുട്ടി പ്രേക്ഷകര്‍ക്ക് സുരക്ഷിതമായ ഡിജിറ്റല്‍ ഇടം സൃഷ്ടിക്കുക...
പാകിസ്ഥാനില്‍ കനത്ത വെള്ളപ്പൊക്കം; 100 ഓളം കുട്ടികള്‍ ഉള്‍പ്പെടെ 200 ലധികം പേര്‍ മരിച്ചു
ഇസ്ലാമാബാദ് | ജൂണ്‍ അവസാനം മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം പാകിസ്ഥാനില്‍ 200 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പാകിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) റിപ്പോര്‍ട്ട്. മരിച്ചവരില്‍ 100 ഓളം കുട്ടികളും...
വാള്‍സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്സിനും പൈലറ്റുമാരുടെ സംഘടനയുടെ വക്കില്‍ നോട്ടീസ്
ന്യൂഡല്‍ഹി | എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ച് 'സ്ഥിരീകരിക്കാത്ത' റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച വാള്‍സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്സിനും പൈലറ്റുമാരുടെ സംഘടനയുടെ വക്കില്‍ നോട്ടീസ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (എഫ്ഐപി) ആണ് നോട്ടീസ് അയച്ചത്. രണ്ട്...
ബംഗ്ലാദേശില്‍ കലാപം: പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ അനുയായികളുമായി ഏറ്റുമുട്ടല്‍
ന്യൂഡല്‍ഹി | രാജ്യത്തുനിന്നും പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളും ബംഗ്‌ളാദേശ് പോലീസുമായി ഏറ്റുമുട്ടല്‍. ഹസീന അനുകൂല പ്രവര്‍ത്തകര്‍ ആയുധധാരികളായി പോലീസിനെ വടികൊണ്ട് ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്യുന്നതിന്റെ ടിവി ദൃശ്യങ്ങള്‍...
ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളില്‍ കുടുങ്ങിക്കിടക്കുന്ന യുഎസ് കപ്പലില്‍ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം | ഇന്നലെ ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റിന് തെക്കുകിഴക്കായി ഏകദേശം 52 നോട്ടിക്കല്‍ മൈല്‍ അകലെ പ്രൊപ്പല്ലര്‍ തകരാറിലായി കുടുങ്ങിപ്പോയ യുഎസ് കപ്പലായ 'സീ ഏഞ്ചലി'ല്‍ നിന്നും...
പ്രതീക്ഷയ്ക്ക് മങ്ങല്‍: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കിട്ടി
തിരുവനന്തപുരം | യമന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോര്‍ട്ട്. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച...
ശുംഭാംശു ശുക്ല എന്ന് തിരിച്ചു വരും ? വ്യക്തത വരുത്താതെ ഏജൻസികൾ
തിരുവനന്തപുരം l ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ലയും കൂട്ടരു ബഹിരാകാശത്ത നിന്നു എന്ന് തിരിച്ചു വരും ? സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍ 26 നാണ് 14 ദിവസത്തെ...
നേപ്പാളില്‍ കനത്ത വെള്ളപ്പൊക്കം; ‘ഫ്രണ്ട്ഷിപ്പ് പാലം’ ഒലിച്ചുപോയി ; ഒമ്പതുപേര്‍ കൊല്ലപ്പെട്ടു; 20 പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലെ ചൈനയുമായി ബന്ധിപ്പിക്കുന്ന 'ഫ്രണ്ട്ഷിപ്പ് പാലം' ഒലിച്ചുപോയതിനെ തുടര്‍ന്ന് ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 20 പേരെ കാണാതായി. ഇന്നലെ രാത്രി ചൈനയില്‍ തുടര്‍ച്ചയായി പെയ്ത മഴയിലാണ് നേപ്പാളിലെ ഭോട്ടെകോഷി നദിയില്‍...