ക്രിസ്ത്യന്‍ മിഷനറിയെയും രണ്ടുമക്കളെയും ചുട്ടുകൊന്ന കുറ്റവാളിയെ ഒഡീഷ സര്‍ക്കാര്‍ മോചിപ്പിച്ചു
ഒഡീഷ | ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടുമക്കളെയും ചുട്ടുകൊന്നകേസിലെ പ്രതി മഹേന്ദ്ര ഹെംബ്രാമിനെ മോചിപ്പിച്ച് ഒഡീഷ സര്‍ക്കാര്‍. 2025 ഏപ്രില്‍ 16 ന് ഭുവനേശ്വറില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള...
വാട്സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പ്: സ്റ്റെഗനോഗ്രാഫിയെ സൂക്ഷിക്കണം
വാട്സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പിന് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന വഴിയാണ് സ്റ്റെഗനോഗ്രാഫി. മദ്ധ്യപ്രദേശ് സ്വദേശിയായ ഒരു വ്യക്തിക്ക് വാട്ട്‌സ്ആപ്പിലൂടെയെത്തിയ ഒരു അജ്ഞാത നമ്പറില്‍ നിന്ന് അയച്ച ചിത്രം ഡൗണ്‍ലോഡ് ചെയ്തതോടെ രണ്ട് ലക്ഷം രൂപ...
ലഹരി പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ നടന്‍ ഷൈന്‍ടോം ചാക്കോ ഒളിവില്‍? ; നടിയുടെ വെളിപ്പെടുത്തലിനുശേഷവും ‘സ്റ്റാറ്റസ്’ തുടര്‍ന്ന് ഷൈന്‍ടോം
തിരുവനന്തപുരം | ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടന്‍ ഷൈന്‍ടോം ചാക്കോ ആണെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയതോടെ നടന്‍ ഷൈന്‍ടോം ചാക്കോ ഒളിവിലെന്ന് അഭ്യൂഹം. പോലീസ് എത്തിയതോടെ ഹോട്ടല്‍ റൂമില്‍...
ദുബായിലെ ഒരു ബേക്കറിയില്‍ 2 തെലങ്കാന സ്വദേശികളെ പാകിസ്ഥാന്‍ യുവാവ് വെട്ടിക്കൊന്നു; മതപരമായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് നിഗമനം
ന്യൂഡല്‍ഹി | ദുബായിലെ ഒരു ബേക്കറിയില്‍ 2 തെലങ്കാന സ്വദേശികളെ പാകിസ്ഥാന്‍ യുവാവ് വെട്ടിക്കൊന്നു. സഹപ്രവര്‍ത്തകരായ മറ്റ് രണ്ടു തെലങ്കാന സ്വദേശികള്‍ക്ക് പരുക്കേറ്റു. ഈ മാസം 11 നാണ് സംഭവം നടന്നത്....
സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന എയര്‍ ഹോസ്റ്റസിനെ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
പൂനെ | സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലിരിക്കെ എയര്‍ ഹോസ്റ്റസിന് േനരിടേണ്ടിവന്നത് ക്രൂരപീഡനം. ആശുപത്രി ജീവനക്കാരനാണ് നഴ്‌സുമാര്‍ ഇല്ലാത്ത സമയത്ത് റൂമിലെത്തി ലൈംഗികമായി പീഡിപ്പിച്ചതെന്ന് എയര്‍ഹോസ്റ്റസ് പോലീസില്‍ മൊഴി നല്‍കി.
ഗുരുഗ്രാമിലെ ഒരു...
വഖഫ് നിയമത്തിനെതിരായ പ്രതിഷേധം: പശ്ചിമബംഗാളില്‍ അക്രമം പടരുന്നു; ബംഗ്‌ളാദേശികള്‍ നുഴഞ്ഞുകയറിയെന്ന് ആരോപണം; മമത സര്‍ക്കാരിനെതിരേ വിമര്‍ശനം
കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ വഖഫ് നിയമത്തിനെതിരായ പ്രതിഷേധംകനത്ത അക്രമമായി പടരുകയാണ്. പോലീസിന് നിയന്ത്രിക്കാനാകാത്ത വിധം കൈവിട്ടുപോയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മാര്‍ഡയില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് നിരവധി കുടുംബങ്ങള്‍ എത്തുകയാണെന്നും...
ഹരിയാനയില്‍ പെണ്‍കുട്ടിയെ ബാഗിലാക്കി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിക്കാനുള്ള കാമുകന്റെ ശ്രമം പാളി
ന്യൂഡല്‍ഹി | സ്യൂട്ട്‌കേയ്‌സിനുള്ളിലാക്കിയ പെണ്‍കുട്ടിയെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍റൂമിലെത്തിക്കാനുള്ള ആണ്‍സുഹൃത്തിന്റെ ശ്രമം കൈയോടെ പൊക്കി ഹോസ്റ്റല്‍ അധികൃതര്‍. ഹരിയാനയിലാണ് വിചിത്രമായ സംഭവം നടന്നത്. സോനിപത്തിലെ ഒപി ജിന്‍ഡാല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഒരു പെണ്‍കുട്ടിയെ...
തഹാവുര്‍ റാണ ഇന്ത്യയില്‍ അവസാനം സന്ദര്‍ശിച്ച നഗരം കൊച്ചിയോ? മുംബൈ ഭീകരാക്രമണത്തിനു ദിവസങ്ങള്‍ക്ക് മുമ്പ്റാണ ഇന്ത്യവിട്ടത് പ്രത്യേക സന്ദേശംലഭിച്ചതിനെത്തുടര്‍ന്നെന്ന് സൂചന
ന്യൂഡല്‍ഹി| മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ സമാന പദ്ധതികള്‍ ആവിഷ്‌കരിച്ചിതില്‍ കൊച്ചിയും ഉള്‍പ്പെട്ടിരുന്നോ എന്ന് സംശയം. യു.എസ്. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ രേഖകളില്‍നിന്ന് എന്‍.ഐ.എയ്ക്ക് ലഭിച്ച വിവരത്തില്‍ തഹാവുര്‍ റാണ...
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയുടേയും രാഹുലിന്റേയും 700 കോടിയുടെ ആസ്തി കണ്ടുകെട്ടാന്‍ നടപടി
ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളായ സോണിയയുടേയും രാഹുലിന്റേയും 700 കോടിയുടെ ആസ്തി കണ്ടുകെട്ടാനുള്ള നടപടികളുമായി സര്‍ക്കാര്‍. അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ആസ്തികളാണ് കണ്ടുകെട്ടുന്നത്.
സ്വത്തുവകകള്‍ നേരത്തെ...
കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതിയായ ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
പത്തനംതിട്ട | 2020 -ലെ കോവിഡ് കാലത്ത് 19 വയസുള്ള പെണ്‍കുട്ടിയെ ആംബുലന്‍സിലിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍...