ഇന്ത്യന്‍ സൈനിക നീക്കത്തെ രാഷ്ട്രീയ നാടകമാക്കി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പോസ്റ്റര്‍ യുദ്ധം: മോദിയെ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറുമായി താരതമ്യം ചെയ്ത ചിത്രം ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്‍വിയ പങ്കുവച്ചതിന് അതേനാണയത്തില്‍...
”ഗുരുദ്വാരയിലേക്ക് രഹസ്യ ഏജന്റിനെ കൊണ്ടുവരിക” – പാക് ഉദ്യോഗസ്ഥരുമായുള്ള യുട്യൂബറുടെ ചാറ്റ് വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി | പാകിസ്ഥാന്റെ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ ചാറ്റ് വിവരങ്ങള്‍ പുറത്തായി. ജ്യോതി മല്‍ജോത്ര പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന...
അഭിഭാഷകയെ തല്ലിയകേസ്: അഭിഭാഷകന്‍ ബെയ് ലിന്‍ ദാസ് ഒളിവില്‍
തിരുവനന്തപുരം | വഞ്ചിയൂരില്‍ അഭിഭാഷകയ്ക്ക് നേരെ സീനിയര്‍ അഭിഭാഷകന്‍ നടത്തിയ ക്രൂരമര്‍ദ്ദനവാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം. മുഖത്ത് ക്രൂരമായി മര്‍ദ്ദമേറ്റ അഭിഭാഷക അഡ്വ.ശ്യാമിലി ജസ്റ്റിയുടെ ചിത്രം സോഷ്യല്‍മീഡിയായിലും മാധ്യമങ്ങളിലും വന്നതോടെ പ്രതിയായ അഭിഭാഷകന്‍ ബെയ്ലിന്‍...
ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി
കൊച്ചി | പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെപ്പോലെ ആള്‍മാറാട്ടം നടത്തി ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണ്‍ കോളിലൂടെ ശേഖരിക്കാന്‍ ശ്രമിച്ചതിന് ഒരാള്‍ അറസ്റ്റിലായി. കോഴിക്കോട് നടക്കാവ് സ്വദേശിയായ മുജീബ് റഹ്മാനാണ് പ്രതി. ഇന്ന്...
നന്ദന്‍കോട് കൂട്ടക്കൊല: കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധിയില്‍ നാളെ വാദം
തിരുവനന്തപുരം | നന്ദന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയില്‍ വാദം നാളെ കേള്‍ക്കും. തുടര്‍ന്ന് വിധി പറയും.
2017...
അതിരാവിലെ ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും നടത്തി പാക്കിസ്ഥാന്‍; ഒരു സൈനികന്‍ അടക്കം ഏഴുമരണം
ന്യൂഡല്‍ഹി | വെടിനിര്‍ത്തല്‍ കരാര്‍ പരസ്യമായി ലംഘിച്ചശേഷവും ഇന്ന് പുലര്‍ച്ചെ ഇന്ത്യയിലേക്ക് കനത്ത മോര്‍ട്ടാര്‍ ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും നടത്തി പാക്കിസ്ഥാന്‍. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ), ഒരു ബോര്‍ഡര്‍...
‘വിരുന്ന്’ സിനിമയുടെ തിയറ്റര്‍ കളക്ഷന്‍ 30 ലക്ഷം തട്ടിയെടുത്ത വിതരണക്കാരനെതിരേ ആള്‍മാറാട്ടം നടത്തിയതിന് കേസെടുത്തു
തിരുവനന്തപുരം | തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ചിത്രമാണ് 'വിരുന്ന്'. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 30 ലക്ഷത്തോളം രൂപ...
ഫ്യൂച്ചര്‍ റീട്ടെയിലിന് സെബി 10 ലക്ഷം രൂപ പിഴ ചുമത്തി
ന്യൂഡല്‍ഹി | മധ്യസ്ഥ നടപടികള്‍, സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (SIAC) നല്‍കിയ ഇടക്കാല ഉത്തരവ് തുടങ്ങിയ സുപ്രധാന സംഭവങ്ങളുടെ വെളിപ്പെടുത്തലില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്...
സര്‍ക്കാര്‍ വേടനൊപ്പം നിന്നതോടെ പുള്ളിപ്പുലിയുടെ പല്ലില്‍കയറിപിടിച്ച് വെട്ടിലായി വനംവകുപ്പ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് സാധ്യത
കൊച്ചി | പുള്ളിപ്പുലിയുടെ പല്ല് കഴുത്തിലണിഞ്ഞെന്ന പേരില്‍ റാപ്പര്‍ വേടനെതിരേ കേസെടുത്ത് വെട്ടിലായി വനംവകുപ്പ്. കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതിനുപിന്നാലെ സര്‍ക്കാരും എതിരായതോടെ നടപടിക്രമങ്ങളിലെ പിഴവ് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ്. ഇതുസംബന്ധിച്ച്...
നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ അക്ഷയ സെന്റര്‍ ജീവനക്കാരി പിടിയില്‍
തിരുവനന്തപുരം | വ്യാജ ഹാള്‍ ടിക്കറ്റ് ഉപയോഗിച്ച് നീറ്റ് പരീക്ഷ എഴുതാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ പിടികൂടിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അക്ഷയ സെന്ററിലെ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിലെ തൈക്കാവ് സ്‌കൂളായിരുന്നു പരീക്ഷാ...