back to top
30.8 C
Trivandrum
Tuesday, July 1, 2025
More

    പാകിസ്ഥാനു വേണ്ടി ‘ചാരവൃത്തി’ : ഇന്ത്യയ്ക്ക് പണി തരുന്ന ഒരു യൂട്യൂബര്‍ കൂടി അറസ്റ്റില്‍

    0
    ന്യൂഡല്‍ഹി | ഇന്ത്യയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഒരു ചാര ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു യൂട്യൂബറെ അറസ്റ്റ് ചെയ്തു. 'ജാന്‍ മഹല്‍' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍...

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ വ്യക്തികള്‍ പിന്‍വാങ്ങി; 14 കേസുകള്‍ കൂടി ഒഴിവാക്കും

    0
    തിരുവനന്തപുരം | മലയാളസിനിമയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പോലീസ് കേസുകളും റദ്ദാക്കാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്. മൊഴി നല്‍കിയ വ്യക്തികള്‍ കേസുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍...

    ഇന്ത്യന്‍ സൈനിക നീക്കങ്ങളുടെ വിശദാംശങ്ങള്‍ പങ്കിട്ടു: ഐഎസ്ഐയുമായി ബന്ധമുള്ള ചാരന്‍ അറസ്റ്റില്‍

    0
    ചണ്ഡീഗഡ് | പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) യുമായി ബന്ധമുള്ള ഒരു ചാരനെയും ഉന്നത ഖാലിസ്ഥാന്‍ ഭീകരനായ ഗോപാല്‍ സിംഗ് ചൗളയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍...

    വന്യജീവി കള്ളക്കടത്ത്: മുംബൈ വിമാനത്താവളത്തില്‍ അപൂര്‍വ പാമ്പുകളെയും ആമകളെയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

    0
    ന്യൂഡല്‍ഹി | മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷണല്‍ (CSMI) വിമാനത്താവളത്തിലൂടെ അപൂര്‍വ പാമ്പുകളെയും ആമകളെയും കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റുചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വന്യജീവി സംരക്ഷണ നിയമങ്ങള്‍...

    അണ്ണാ സര്‍വകലാശാലയിലെ ലൈംഗികാതിക്രമക്കേസ്: പ്രതിക്ക് 30 വര്‍ഷം തടവ്

    0
    ചെന്നൈ | അണ്ണാ സര്‍വകലാശാലയിലെ 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് പ്രതി എ. ജ്ഞാനശേഖരനെ ശിക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട...

    സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതിയുടെ മരണം; കര്‍ണാടക മുന്‍ മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

    0
    ന്യൂഡല്‍ഹി | സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതികളെ സഹായിച്ച കര്‍ണാടക മുന്‍ മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍. എന്‍സിപി അജിത് വിഭാഗം മുന്‍ നേതാവിന്റെ മരുമകളാണ് പുണെയില്‍...

    ”മരണ തീയതി നിശ്ചയിക്കാന്‍ പോലും പ്രേരിപ്പിച്ചു; മറ്റൊരാളെ വിവാഹം കഴിക്കാന്‍ വേണ്ടി ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചു” ഐബി ഓഫീസര്‍ മേഘയുടെ മരണം: സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി; ഒടുവില്‍ കീഴടങ്ങല്‍

    0
    തിരുവനന്തപുരം | ഐബി ഓഫീസര്‍ മേഘയുടെ മരണത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആത്മഹത്യാ പ്രേരണയ്ക്കുള്ള സാധ്യത ഈ ഘട്ടത്തില്‍ തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍...

    കേരളത്തില്‍ നിന്ന് ബോംബ് ഭീഷണി; താജ്മഹലില്‍ ഇന്നലെ മുതല്‍ അതീവ ജാഗ്രത

    0
    ന്യൂഡല്‍ഹി | താജ്മഹലിന് കേരളത്തില്‍ നിന്ന് ഇമെയിലിലൂടെ ബോംബ് ഭീഷണി. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിനാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് താജ്മഹലില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്നലെ (ശനി) ഉച്ചകഴിഞ്ഞ്...

    ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമം; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ഗുരുതരാവസ്ഥയില്‍

    0
    തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അഫാന്‍ ഇന്ന് (ഞായര്‍) പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിന്റെ കുളിമുറിയില്‍ മുണ്ടുകൊണ്ട് തൂങ്ങിമരിക്കാന്‍ ശ്രമിച്ചതായാണ് പുറത്തുവരുന്ന വിവരം. ഉടന്‍ തന്നെ അഫാനെ...

    കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു

    0
    കൊല്ലം | കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ തുമ്പമണ്‍തൊടി സ്വദേശി സുജിനാ(29)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രി 11 ഓടെ തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപത്താണ് സംഭവം. രാത്രിയില്‍ ഒളിച്ചിരുന്നായിരുന്നു ആക്രമണം....

    Todays News In Brief

    Just In