സ്വര്‍ണ്ണവില ഉയര്‍ന്നു; പവന് 68,480 രൂപ
കൊച്ചി | അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 0.4 ശതമാനം ഉയര്‍ന്നതോടെ സ്വര്‍ണവില ഉയരുന്നു. പവന് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയയായി. ഗ്രാമിന്റെ വിലയില്‍...
തെലുങ്കാനയിലെ കിറ്റക്‌സ് വാറങ്കല്‍ ഫാക്ടറിയില്‍ 25000 പേര്‍ക്ക് തൊഴിലവസരം; അപേക്ഷിക്കുന്നവരില്‍ മലയാളികളും
തിരുവനന്തപുരം | കേരളത്തില്‍ വ്യവസായങ്ങളുടെ പൂക്കാലമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനോട് പ്രതിഷേധിച്ച് തെലുങ്കാനയിലെത്തിയ കിറ്റക്‌സ് ഗ്രൂപ്പ് വാറങ്കല്‍ ഫാക്ടറിയില്‍ നടത്തുന്നത് വമ്പന്‍ റിക്രൂട്ട്‌മെന്റ്. ആദ്യഘട്ടത്തില്‍ തന്നെ വാറങ്കലിലെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ 25000 പേര്‍ക്കാണ്...
ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് നീതി ആയോഗ്
ന്യൂഡല്‍ഹി | ഏപ്രില്‍ 2 മുതല്‍ തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്ക് പുതിയ പരസ്പര താരിഫുകള്‍ ചുമത്താനുള്ള അമേരിക്കന്‍ രപസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തീരുമാനം ഇന്ത്യയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നീതി ആയോഗ്...
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ബുള്ളറ്റ്: ബുക്കിംഗും വില്പനയും ആരംഭിച്ചു
ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 പുറത്തിറങ്ങി. ക്ലാസിക്, ഹോട്ട്‌റോഡ്, ക്രോം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ക്ലാസിക് 650 എത്തുന്നത്. ക്ലാസികിന് 3.41 ലക്ഷം രൂപയും ഹോട്ട്‌റോഡിന് 3.37 ലക്ഷം രൂപയും...
എസ്ബിഐ കാര്‍ഡ് റിവാര്‍ഡുകള്‍ പരിഷ്‌കരിച്ചു: ഏപ്രില്‍ 1 മുതല്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം
കൊച്ചി | 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന റിവാര്‍ഡ് പ്രോഗ്രാമില്‍ എസ്ബിഐ കാര്‍ഡ് നിരവധി അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചു. ക്ലബ് വിസ്താര എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ക്ലബ് വിസ്താര എസ്ബിഐ...
2025 ലെ ആദായനികുതി ബില്‍: നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇപ്പോള്‍ അറിയിക്കാം
കൊച്ചി | 2025 ലെ ആദായനികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ബില്‍ പാര്‍ലമെന്റിന്റെ ഒരു സെലക്ട് കമ്മിറ്റിക്ക് മുമ്പാകെയാണ്. ഈ പുതിയ നിയമത്തിന്റെ നിര്‍മ്മാണത്തില്‍ ഓരോ പൗരനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ആദായനികുതി നിയമങ്ങളും...
ഹോളിക്ക് ശേഷം പച്ചപിടിച്ച് ഓഹരി വിപണി; കനത്ത ഇടിവ്നേരിട്ടതിനുശേഷം ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് വമ്പന്‍ തിരിച്ചുവരവ്
ന്യൂഡല്‍ഹി | ഹോളിക്ക് ശേഷം, ഓഹരി വിപണി പച്ചപിടിച്ചു. ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ ഇന്ന് സെന്‍സെക്‌സ്-നിഫ്റ്റിയിലെ തുടര്‍ച്ചയായ ഇടിവിന് വിടനല്‍കി കുതിപ്പ്. പ്രാരംഭ വ്യാപാരത്തില്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ 30 ഓഹരികളുള്ള...
റിപ്പോ കുറച്ചതോടെ കാല്‍ ശതമാനം പലിശ കുറയും, തിരിച്ചടവ് തുകയോ കാലാവധിയോ കുറയും
റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവു വരുത്തിയതോടെ വാഹന, ചെറുകിട ബിസിനസ് ലോണുകള്‍, കാര്‍ഷിക വായ്പ തുടങ്ങിയവയുടെ തിരിച്ചടവ് തുകയില്‍ കുറവുണ്ടാകും. തുക കുറയ്ക്കാതെ തിരിച്ചടവ് കാലാവധി കുറയ്ക്കാനുള്ള അവസരവും...
പുതിയ റെക്കോർഡ്… സ്വർണവില പവന് 57,000 രൂപ കടന്നു
gold-price-hits-57000-kerala-today-record
കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4ന്
കൊച്ചി | വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ...