വിനിയോഗിക്കാവുന്ന ആഴത്തില്‍ മഞ്ഞുകട്ടകളായി ചന്ദ്രനില്‍ വെള്ളമുണ്ട്; ഭാവി പഠനങ്ങള്‍ക്ക് ദിശ നല്‍കുന്ന കണ്ടെത്തലുമായി ഐ.എസ്.ആര്‍.ഒ
ചന്ദ്രന്റെ ധ്രുവമേഖലയില്‍ ഉപരിതലത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ വെള്ളം വിനിയോഗിക്കാവുന്ന ആഴത്തില്‍ മഞ്ഞുകട്ടികളുടെ രൂപത്തില്‍ (വാട്ടര്‍ ഐസ്) അടിയിലുണ്ടെന്ന് കണ്ടെത്തല്‍. ആദ്യത്തെ രണ്ടു മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ചു മുതല്‍...
ഇന്ത്യയുടെ ബഹിരാകാശയാത്രികരെ പ്രധാനമന്ത്രി അവതരിപ്പിച്ചു, ഗഗനചാരികളില്‍ മലയാളി പ്രശാന്ത് ബി. നായരും
തിരുവനന്തപുരം | ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതി, ഗഗന്‍യാനിലെ യാത്രക്കാരാകാന്‍ പരിശീലിക്കുന്നവരെ രാജ്യത്തിനു പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
എയര്‍ഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ്...
കാലാവസ്ഥ നിരീക്ഷണത്തിനും ദുരന്ത മുന്നറിപ്പിനും പുതിയ ഉപഗ്രഹം, വിക്ഷേപണം 17ന്
കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ദുരന്ത മുന്നറിയിപ്പു സംവിധാനത്തിന്റെ മികവ് വര്‍ധിപ്പിക്കാനുമായി കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡിഎസ് ഐഎസ്ആര്‍ഒ ഫെബ്രുവരി 17ന് ആണ് വിക്ഷേപിക്കും. ജിഎസ്എല്‍വി എഫ് 14 ഉപയോഗിച്ചാണ് വിക്ഷേപണം.
കാലാവസ്ഥാ...