back to top
26 C
Trivandrum
Sunday, September 14, 2025
More

    ഐ.എസ്.ആര്‍.ഒയുടെ ഭൗമ നിരീക്ഷണദൗത്യം ‘പരാജയപ്പെട്ടു’

    0
    തിരുവനന്തപുരം | പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി-സി61) ദൗത്യം പൂര്‍ത്തിയാക്കാനാകാതെ ഐ.എസ്.ആര്‍.ഒ ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 5.59 ന് വിക്ഷേപിച്ചപോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് ലക്ഷ്യം...

    ആമസോണ്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

    0
    ന്യൂഡല്‍ഹി | ആഗോള കുത്തകയായ ആമസോണില്‍ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അലക്സ, വണ്ടറി പോഡ്കാസ്റ്റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ജോലി കുറയ്ക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടലുകള്‍ വരുന്നത്. കിന്‍ഡില്‍ ഇ-റീഡറുകള്‍,...

    പാകിസ്ഥാന്റെ ആണവായുധ ശേഖരം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണമെന്ന് രാജ്നാഥ് സിംഗ്

    0
    ന്യൂഡല്‍ഹി | പാകിസ്ഥാന്റെ ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ കൊണ്ടുപോകണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റില്‍ ഇന്ത്യന്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

    അതിര്‍ത്തി കടക്കുന്ന ഡ്രോണുകളെ തുരത്താന്‍ വരുന്നു ഇന്ത്യയുടെ ‘ഭാര്‍ഗവസ്ത്ര’; കൗണ്ടര്‍-സ്വാം ഡ്രോണ്‍ സിസ്റ്റം പരീക്ഷണം വിജയം

    0
    ന്യൂഡല്‍ഹി | ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൗണ്ടര്‍-സ്വാം ഡ്രോണ്‍ സിസ്റ്റം പരീക്ഷണം വിജയം. 'ഭാര്‍ഗവസ്ത്ര' എന്നുപേരിട്ട ഈ ആയുധം സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ലിമിറ്റഡ് (SDAL) ആണ് രൂപകല്‍പ്പന ചെയ്ത്...

    ഡിസ്‌നി തീം പാര്‍ക്ക് യുഎഇയില്‍ ; പദ്ധതി പ്രഖ്യാപിച്ചു; ഫാമിലി വിനോദയാത്രയ്ക്ക് ഇനി അബുദാബിയിലേക്ക് വച്ചുപിടിക്കാന്‍ വേറെ കാരണം വേണോ?

    0
    അബുദാബി | യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ പുതിയ തീം പാര്‍ക്കിനുള്ള പദ്ധതി പ്രഖ്യാപിച്ച് ഡിസ്‌നി. അബുദാബിയിലെ വിനോദസഞ്ചാര രംഗത്തെ കമ്പനിയായ മിറാലുമായി സഹകരിച്ചാണ് ഡിസ്‌നിയുടെ ഈ നീക്കം. ഡിസ്‌നി ഇതുവരെ നിര്‍മ്മിച്ചതില്‍...

    ഡ്രൈവറില്ലാ വാഹനങ്ങള്‍; ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ്പായ വേവ് എഷ്യയിലേക്ക്; ആദ്യ പരീക്ഷണം ജപ്പാനില്‍

    0
    തിരുവനന്തപുരം | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് സ്വയം ഡ്രൈവിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ്പായ വേവ് ഏഷ്യയില്‍ ആദ്യ സെന്റര്‍ തുറന്നു. ജപ്പാനിലാണ് പുതിയ പരീക്ഷണ, വികസന കേന്ദ്രം സ്ഥാപിച്ചത്....

    ഓഹരി വിപണിയില്‍ അദാനിയുടെ തേരോട്ടം തുടരുന്നു; 10% ത്തിലധികം വളര്‍ച്ച

    0
    കൊച്ചി | വിഴിഞ്ഞം പോര്‍ട്ട് ഉദ്ഘാടനത്തിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചുയരുന്ന ട്രെന്‍സഡ് തുടരുകയാണ്. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ ഓരോന്നിനും 659.7 എന്ന നിരക്കില്‍ വ്യാപാരം നടത്തി. അദാനി...

    സ്വര്‍ണ്ണം മിന്നല്‍വേഗത്തില്‍ വില്‍ക്കാന്‍ ചൈനയില്‍ ഗോള്‍ഡ് എറ്റിഎം

    0
    ഷാങ്ഹായ് | സ്വര്‍ണ്ണവില കൂടിയതോടെ സ്വര്‍ണ്ണം വിറ്റഴിക്കാനുള്ള തിരക്ക് കുറയ്ക്കാന്‍ ഗോള്‍ഡ് എറ്റിഎം പുറത്തിറക്കി ചൈന. ചൈനയിലെ ഷാങ്ഹായ് നഗരത്തിലെ ഒരു ഷോപ്പിങ് മാളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ണ എടിഎമ്മിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍...

    വിഴിഞ്ഞം തുറമുഖം: ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തത് ലജ്ജാകരമെന്ന് ശശി തരൂര്‍

    0
    തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഒഴിവാക്കിയതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂ. ആഘോഷിക്കപ്പെടുന്ന ഈ നേട്ടങ്ങള്‍ക്ക് അടിത്തറ...

    ഗുജറാത്തില്‍പോലും നടത്താത്ത തുറമുഖ വികസനമാണ് കേരളത്തില്‍ അദാനി നടത്തിയതെന്നും ഇതറിയുമ്പോള്‍ ഗുജറാത്തുകാര്‍ പിണങ്ങുമെന്നും മോദി

    0
    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്തു തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷന്‍ ചെയ്തു. പദ്മനാഭന്റെ മണ്ണില്‍ വീണ്ടും എത്താനായതില്‍ സന്തോഷമെന്ന് മോദി. വികസിത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍...

    Todays News In Brief

    Just In