ആഗോളതലത്തില്‍ വാട്‌സാപ്പിന് എന്തുപറ്റി?; മെസേജുകള്‍ അയക്കാനാകുന്നില്ലെന്ന് വ്യാപക പരാതി
ന്യൂഡല്‍ഹി | മെറ്റാ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിന് ഇന്ന് (ശനി) ആഗോളതലത്തില്‍ വന്‍ തകരാര്‍ നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും അമേരിക്കയിലും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് ഉപയോക്താക്കളുടെ സേവനങ്ങള്‍ തടസ്സപ്പെട്ടതായാണ്...
ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയിലേക്ക്; വമ്പന്‍ പ്രതീക്ഷയോടെ’മേക്ക് ഇന്‍ ഇന്ത്യ’
ന്യൂഡല്‍ഹി | അമേരിക്കയുടെ വ്യാപാരയുദ്ധത്തില്‍ ചൈന തിരികെ വെല്ലുവിളിച്ചതോടെ ഇന്ത്യയ്ക്ക് സുവര്‍ണ്ണനേട്ടം. അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍- ഐഫോണ്‍ നിര്‍മ്മാണം പൂര്‍ണ്ണമായും ചൈനയില്‍നിന്നും ഇന്ത്യയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.
വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ അടക്കം ഇക്കാര്യം...
64,000 കോടിരൂപയുടെ കരാര്‍; 26 റഫേല്‍ എം യുദ്ധവിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കുന്നു; കരാര്‍ ഒപ്പിടല്‍ ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ന വേളയില്‍
ന്യൂഡല്‍ഹി | നാവികസേനയ്ക്കായി കരുത്തുകൂട്ടാന്‍ ഫ്രാന്‍സില്‍ നിന്നും റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം. 64,000 കോടി രൂപയുടെ റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി അനുമതി നല്‍കി. ഫ്രഞ്ച്...
”എന്റെ പിതാവിന്റെ മാതൃരാജ്യം സന്ദര്‍ശിക്കും”; ഐഎസ്ആര്‍ഒ സംഘത്തെ കാണുമെന്നും ബഹിരാകാശയാത്രിക സുനിത വില്യംസ്
ന്യൂഡല്‍ഹി | നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് ഇന്ത്യ സന്ദര്‍ശിക്കുന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 278 ദിവസത്തെ വാസത്തിനുശേഷം മടങ്ങിയ സുനിത വില്യംസ് ഒരു മാധ്യമത്തിനു നല്‍കിയ ആദ്യ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ...
എസ്ബിഐ കാര്‍ഡ് റിവാര്‍ഡുകള്‍ പരിഷ്‌കരിച്ചു: ഏപ്രില്‍ 1 മുതല്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം
കൊച്ചി | 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന റിവാര്‍ഡ് പ്രോഗ്രാമില്‍ എസ്ബിഐ കാര്‍ഡ് നിരവധി അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചു. ക്ലബ് വിസ്താര എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ക്ലബ് വിസ്താര എസ്ബിഐ...
18,000 അടി ഉയരത്തില്‍ പാരച്യൂട്ട് തുറന്ന് സമുദ്രത്തില്‍ ഇറങ്ങും; ഡ്രാഗണ്‍ കാപ്‌സ്യൂള്‍-4 അണ്‍ലോക്ക് ചെയ്തു; ബഹിരാകാശത്ത് കുടുങ്ങിക്കിടന്നവരെ എത്തിക്കുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി | കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്നഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വില്‍മറും നാളെ തിരിച്ചെത്തും. എലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഡ്രാഗണ്‍...
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇനി യൂറോപ്യന്‍ വിപണിയും; ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം | കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍ തുറന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ബ്രസല്‍സിലെ ഹബ് ഡോട് ബ്രസല്‍സുമായി ധാരണാ പത്രം ഒപ്പിട്ടു. ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു...
500 കിലോ ഭാരമുള്ള വസ്തു പതിച്ചത് കെനിയന്‍ ഗ്രാമത്തില്‍, അയച്ചവരെ കണ്ടെത്താന്‍ അന്വേഷണം
ഡിസംബര്‍ 30നാണ് കെനിയയിലെ മുകുകു ഗ്രാമത്തില്‍ ആകാശത്തുനിന്ന് ഒരു ലോഹവളയം വന്നു പതിച്ചു. 2.5 മീറ്റര്‍ നീളവും 500 കിലോഗ്രാം ഭാരവുമുള്ള ആ വസ്തു ബഹിരാകാശ മാലിന്യമാണെന്നാണ് ഇപ്പോഴത്തെ നിഗമനം.
വര്‍ദ്ധിച്ചു വരുന്ന ബഹിരാകാശ...
അമേക ദി റോബര്‍ട്ട് പറയുന്നു… എനിക്കറിയില്ല, നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ എത്രത്തോളം മികച്ചവനാണെന്ന് ?
റോബോര്‍ട്ടുകള്‍ മനുഷ്യരുടെ ജോലി ശരിക്കും കവര്‍ന്നെടുക്കുമോ ? ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ചോദ്യം ഉയര്‍ന്നത് 'അമേക'യ്ക്കു നേരെയാണ്. അമേക ആരെന്നല്ലെ ? ലോകത്തെ ഏറ്റവും നൂതനമായ ഹ്യൂണനോയിഡ് റോബര്‍ട്ടായി കമ്പനി...
കടല്‍പുല്ലുകള്‍ നശിക്കുന്നു, മത്സ്യസമ്പത്ത് കുറയും, തീരത്തെ മണ്ണൊലിപ്പ് കൂടും, വെല്ലുവിളിയായി ടണ്‍കണക്കിനു കാര്‍ബണ്‍ പുറത്തെത്തും
അന്തരീക്ഷത്തിലെ കാര്‍ബണിനെ ആഗിരണം ചെയ്യുന്നതില്‍ കടല്‍പുല്ലുകള്‍ അഥവാ സീഗ്രാസിനു പ്രത്യേക കഴിവാണ്. ലോകത്തെ ഏറ്റവും മികച്ച കാര്‍ബണ്‍ ആഗീകരണ പരിസ്ഥിതി സംവിധാനമായിട്ടുകൂടിയാണ് കടല്‍പുല്‍മേടുകളെ കാണുന്നത്.
ഒരു ചതുരശ്ര കിലോമീറ്റര്‍ വീസ്തീര്‍ണമുള്ള കടല്‍പുല്‍മേടുകള്‍ക്ക് വലിയ ഒരു...