പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേന ഹെലികോപ്റ്ററിന്റെ അടിയന്തര ലാന്‍ഡിംഗ്; ജീവനക്കാര്‍ സുരക്ഷിതര്‍
പത്താന്‍കോട്ട് | പഞ്ചാബിലെ പത്താന്‍കോട്ടിലെ ഹലേദ ഗ്രാമത്തില്‍ വ്യോമസേനയുടെ ഒരു അപ്പാച്ചെ ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. സാങ്കേതിക തകരാര്‍ മൂലം ഹെലികോപ്റ്റര്‍ വയലുകളില്‍ ലാന്‍ഡ് ചെയ്യേണ്ടി വന്നതായി പ്രാഥമിക വിവരം....
കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ സാങ്കേതിക, ഡിജിറ്റല്‍ കുതിപ്പ്: യുപിഐ ഇടപാടുകളില്‍ 2500 മടങ്ങ് വര്ദ്ധനവ്രേഖപ്പെടുത്തി
ന്യൂഡല്‍ഹി | കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയില്‍ സാങ്കേതിക, ഡിജിറ്റല്‍ കുതിപ്പ് രേഖപ്പെടുത്തി. യുപിഐ ഇടപാടുകളില്‍ 2500 മടങ്ങ് വര്‍ദ്ധനവാണുണ്ടായത്. ഇതില്‍ യുവതീ-യുവാക്കളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു....
തെറ്റായ ഭയങ്ങളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകള്‍ ഒഴിവാക്കാനാവില്ല: ബോംബെ ഹൈക്കോടതി
ന്യൂഡല്‍ഹി | ടെലികോം ടവര്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ഒരു ഗ്രാമപഞ്ചായത്തിന്റെ തീരുമാനം കോടതി റദ്ദാക്കി. മൊബൈല്‍ ഫോണുകള്‍ ഇനി ആഡംബരമല്ല, മറിച്ച് അനിവാര്യമായ ആവശ്യമാണെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ടെലികോം...
പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു മാത്രമല്ല, തീരത്തുണ്ടാകുന്ന തരിച്ചടികള്ക്കും കെടുതികള്‍ക്കും ഉത്തരം വേണം
എംഎസ്സി ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നാണ്. അറുനൂറിലധികം കപ്പലുകളെ നിയന്ത്രിക്കുന്ന കപ്പല്‍ ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ എംഎസ് സി എല്‍സ 3 കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ...
സാംസങ് അപ്ഡേഷന് പണിയാകുന്നു; സ്ക്രീനില്‍ പച്ചവരകളെന്ന് സോഷ്യല്‍മീഡിയ; ആവശ്യമെങ്കില്‍ ഡിസ്പ്ലേ മാറ്റിത്തരും; അതിനുമുമ്പ് ചെയ്യേണ്ടതിനെക്കുറിച്ച് സാംസങ്ങ് പറയുന്നത് ഇങ്ങനെ
കൊച്ചി | സാംസങ്ങിന്റെ പുതിയ അപ്ഡേഷന് ചെയ്ത ഫോണുകളില്‍ ഡിസ്പ്ലേ തകരാറിലാകുന്നതായി വ്യാപക പരാതി. സോഷ്യല്‍മീഡിയായില്‍ ഉപയോക്താക്കള്‍ ഇക്കാര്യം പങ്കുവയ്ക്കുന്നുണ്ട്. 'ഗ്രീന്‍ ലൈന്‍' ഡിസ്പ്ലേ പ്രശ്നം വീണ്ടും പ്രത്യക്ഷപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
അപഡേഷന് നല്കുന്ന...
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവര്‍ത്തനം ഇന്ത്യയിലടക്കം തടസപ്പെട്ടു
തിരുവനന്തപുരം | സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവര്‍ത്തനം ഇന്ത്യയിലടക്കം തടസപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് (ശനി) വൈകുന്നേരം 5:30 മുതല്‍ ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്ക് വലിയതോതില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. Downdetector.in പ്രകാരം, നിരവധി...
”പ്രതികാരമല്ല, നീതി നടപ്പാക്കാനുള്ള നടപ്പാക്കാനുള്ള ദൃഢനിശ്ഛയം” -ഓപ്പറേഷന് സിന്ദൂരിന്റെ സൈനിക നീക്കം വിശദീകരിക്കുന്ന വീഡിയോ പുറത്തുവിട്ട് സൈന്യം
ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ 26 സാധാരണക്കാരുടെ ജീവന് അപഹരിച്ച ക്രൂരമായ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച നിര്‍ണായക സൈനിക നീക്കമായ ഓപ്പറേഷന് സിന്ദൂരിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം.
ഓപ്പറേഷന്റെ തീവ്രതയും...
കേരളത്തിലെ ആദ്യത്തെ ലൈറ്റ് ട്രാം പദ്ധതിക്ക് അനുമതി തേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്
കൊച്ചി | കേരളത്തിലെ ആദ്യത്തെ ലൈറ്റ് ട്രാം പദ്ധതിക്ക് രൂപം നല്കാന് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കൊച്ചി എംജി റോഡ്...
കമ്പനി തിരിച്ചുവരവിന്റെ പാതയില്‍; വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബൈജൂസ് ആപ് സഥാപകന് രവീന്ദ്രന്
തിരുവനന്തപുരം | സേവനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ അവസരം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളോട് താന്‍ ക്ഷമ ചോദിക്കുന്നൂവെന്നും അവരുടെ നഷ്ടം നികത്താനുള്ള വഴികള്‍ കമ്പനി ഇപ്പോഴും കണ്ടെത്തുന്നുണ്ടെന്നും ബൈജൂസ് ആപ് സഥാപകന് രവീന്ദ്രന്.
കമ്പനിയുടെ ദുരിതം മൂലമുണ്ടായ...
ഐ.എസ്.ആര്.ഒയുടെ ഭൗമ നിരീക്ഷണദൗത്യം ‘പരാജയപ്പെട്ടു’
തിരുവനന്തപുരം | പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി-സി61) ദൗത്യം പൂര്‍ത്തിയാക്കാനാകാതെ ഐ.എസ്.ആര്.ഒ ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 5.59 ന് വിക്ഷേപിച്ചപോളാര് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് ലക്ഷ്യം...