കാലോചിതമായി പരിഷ്‌കരിച്ചു: ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇനിയില്ല, അവാര്‍ഡ് തുകകള്‍ ഉയര്‍ത്തി
ന്യൂഡല്‍ഹി എഴുപതാമതു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറങ്ങിയപ്പോള്‍ ചിത്രം വ്യക്തമായി. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നര്‍ഗീസ് ദത്തിന്റെയും പേരുകളില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇനിയില്ല. ...