‘ഇപ്പ പുവ്വ് പാണ്ടുഗ’… ജാമിദി ഗ്രാമത്തില് ഗോണ്ട് ആദിവാസി സമൂഹത്തിന്റെ മഹുവ പുഷ്പോത്സവം നടന്നു
ആദിലാബാദ് | തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ നാര്ണൂര് മണ്ഡലത്തിലെ ജാമിദി ഗ്രാമത്തില് മഹുവ പുഷ്പ വിളവെടുപ്പ് കാലത്താണ് നടക്കുന്ന ആഘോഷമാണ് 'ഇപ്പ പുവ്വ് പാണ്ടുഗ' എന്നറിയപ്പെടുന്ന വാര്ഷിക മഹുവ പുഷ്പോത്സവം. ഏപ്രില് മെയ്...
സജീവമായ മയോണ് അഗ്നിപര്വ്വത്തില് സ്ഫോടനങ്ങളുടെ പരമ്പര
ഫിലിപ്പീന്സിലെ ഏറ്റവും സജീവമായ മയോണ് അഗ്നിപര്വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്ന്ന് മനിലയുടെ തെക്ക് ഭാഗത്തുള്ള ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. തെക്കുകിഴക്കന് ഏഷ്യന് രാജ്യത്തെ ഏറ്റവും സജീവമായ അഗ്നിപര്വ്വതങ്ങളില് ഒന്നില് നിന്നുള്ള സ്ട്രോംബോളിയന് പ്രവര്ത്തനവും ഹ്രസ്വകാല...
ടര്ഫുകളില് ലഹരി വിരിയുന്നു, പരിശീലിപ്പിക്കാന് സ്പോര്ട്ഹുഡ് ഉണ്ടല്ലോ
കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ഒരു ബേബി ലീഗ് നടന്നു. 13 വയസില് താഴെയുള്ള കുട്ടികളുടെ മൈതാനത്തെ ലഹരി അവരുടെ ട്രിബിളിംഗിലും ഷോട്ടുകളിലും 'സ്മാര്ട്ടവേ' കണ്ടു. ഇടക്കാലത്ത് നമ്മുക്ക് നഷ്ടമായ കായിക ലഹരിയിലേക്ക് യുവ...
ലിപുലേഖ് പാസ് വഴി കൈലാസ-മാനസസരോവർ യാത്ര, എതിര്ത്ത് നേപ്പാള് രംഗത്തെത്തി
ഇന്ത്യയും ചൈനയും ചേര്ന്ന് ലിപുലേഖ് പാസ് വഴി നടത്താനിരിക്കുന്ന കൈലാസ് മാനസരോവര് യാത്രയെ എതിര്ത്ത് നേപ്പാള് രംഗത്തെത്തി. നേപ്പാളിലെ പുതിയ ബലെന് ഷാ സര്ക്കാര് ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രതിഷേധം അറിയിച്ച് കത്തയച്ചു. കാഠ്മണ്ഡു...
ബാഡ്മിന്റണ് നിയമങ്ങള് മാറ്റി, 21 പോയിന്റ് ഗെയിമുകള് 15 ലേക്ക് ചുരുക്കി
ബാഡ്മിന്റണ് കളിക്കാന് അറിയാമോ ? അറിയാമെങ്കില് ഗെയിമിലെ 21 പോയിന്റ് ഇനിയില്ല. ബാഡ്മിന്റണില് ഇനി 15 പോയിന്റ് ഗെയിംമിന്റെ കാലമാണ്. ഡെന്മാര്ക്കിലെ ഹോര്സെന്സില് നടന്ന ബാഡ്മിന്റണ് വേള്ഡ് ഫെഡറേഷന്റെ (ബി.ഡബ്ല്യൂ.എഫ്്) 87ാമത് വാര്ഷിക...
അഗസ്ത്യമലയിൽ 3,261 പുഷ്പിക്കുന്ന സസ്യയിനങ്ങൾ; 1,018 എണ്ണം തദ്ദേശീയ ഇനങ്ങൾ
തിരുവനന്തപുരം | പശ്ചിമഘട്ടത്തിൻ്റെ ജൈവവൈവിധ്യ കലവറയായ അഗസ്ത്യമല ജൈവമണ്ഡലത്തിൽ (Agasthyamalai Biosphere Reserve-ABR) തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാനിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) നടത്തിയ പഠനത്തിൽ 3,261 സസ്യ...
പാക് കടലിടുക്ക് നീന്തിക്കടന്ന്, ചരിത്രനേട്ടവുമായി ഏഴുവയസുകാരൻ
ധനുഷ്കോടി | റാഞ്ചിയില് നിന്നുള്ള ഏഴുവയസുകാരന് ഇഷാങ്ക് സിങ് ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ചു. ഏകദേശം 29 കിലോമീറ്റര് കടല് നീന്തിക്കടന്ന ഇഷാങ്ക് ഈ നേട്ടത്തിലൂടെ ലോക...
428.55 കോടി ആഭ്യന്തര സന്ദർശനങ്ങൾ, വിനോദസഞ്ചാരത്തിൽ വൻ കുതിപ്പ്
ന്യൂഡൽഹി l കോവിഡ് പ്രതിസന്ധികൾ തടഞ്ഞ ഇന്ത്യക്കാരുടെ വിനോദ സഞ്ചാര യാത്രകൾ പൂർവ്വാതികം ശക്തിയായി മടങ്ങിയെത്തിയപ്പോൾ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടായി.ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ട ഏറ്റവും...
ട്രയിലർ എത്തി, വിഷുക്കാലത്ത് ചിരിക്കാനും ചിന്തിക്കാനുമായി ഒരു ദുരൂഹ സാഹചര്യത്തിൽ എത്തും
തിരുവനന്തപുരം I കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ എത്തി. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ചിത്രത്തിനു വേണ്ടി...
യാത്രകളുടെ കാര്യത്തിൽ മലയാളി മുന്നിൽ, ഇന്ത്യക്കാർക്ക് പ്രിയം തീർത്ഥാടനം, കൂടുതൽ പണം ചിലവഴിക്കുന്നത് ആരോഗ്യ ടൂറിസത്തിൽ
ന്യൂഡൽഹി | ഇന്ത്യക്കാരുടെ ആഭ്യന്തര യാത്രാ ശീലങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായതായി ദേശീയ സ്ഥിതി വിവരക്കണക്ക് ഓഫീസിന്റെ (NSO) ഏറ്റവും പുതിയ ആഭ്യന്തര ടൂറിസം ചെലവ് സർവേ റിപ്പോർട്ട്. കേരളത്തെക്കുറിച്ച് വളരെ ശ്രദ്ധേയമായ കണ്ടെത്തലുകൾ...




















