back to top
23.7 C
Trivandrum
Saturday, August 30, 2025
More

    അന്തരീക്ഷ താപനില ആശങ്കയാകുന്നു: ചൂടു കൂടിയ സ്ഥലത്ത് താമസിച്ചവരില്‍ വാര്‍ദ്ധക്യം വേഗത്തില്‍

    0
    ചൂട് വര്‍ദ്ധിക്കുന്നതും ആ ചുടില്‍ തുടര്‍ച്ചയായി ജീവിക്കുന്നതും പ്രായമായവരില്‍ വാര്‍ദ്ധക്യ പ്രക്രിയ വേഗത്തിലാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത് ആരോഗ്യപരമായ പല ആശങ്കകള്‍ക്കും വഴി തുറന്നിട്ടുണ്ട്. സയന്‍സ് അഡ്വാന്‍സസ് മാസിക പ്രസിദ്ധീകരിച്ച...

    ചികിത്സിക്കാന്‍ സഹായിക്കും… ആരോഗ്യരംഗത്തേക്ക് മൈക്രോസോഫ്റ്റിന്റെ നിര്‍മിത ബുദ്ധി, ഡ്രാഗണ്‍ കോപൈലറ്റ് എത്തി

    0
    എന്തിനും ഏതിനും ഗൂഗിളിനെ (സെര്‍ച്ച് എഞ്ചിന്‍) ആശ്രയിച്ചിരുന്നവര്‍ക്ക് എ.ഐ തുറന്നുകൊടുത്തത് വിശാലമായ ലോകമാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സമഗ്ര മേഖലയിലും എ.ഐ ആധിപത്യം ഉറപ്പിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ അതിവേഗം മാറുകയാണ്. അതിന്റെ തുടര്‍ച്ചയെന്നോണം ആരോഗ്യമേഖലയിലും...

    കല്യാണം കഴിക്കണമെങ്കില്‍ പ്രസവവേദന അറിയണമെന്ന് കാമുകിക്ക് ഒരേ നിര്‍ബന്ധം; എട്ടിന്റെ പണി ഏറ്റുവാങ്ങിയ യുവാവ് കിടപ്പിലായി

    0
    ഹെനാന്‍ (ചൈന) | കല്യാണം കഴിക്കണമെങ്കില്‍ കാമുകന്‍ പ്രസവവേദന അറിയണമെന്നകാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വെട്ടിലായി കാമുകന്‍. കൃത്രിമമായി പ്രസവവേദന അനുഭവിച്ച കാമുകന്‍ ചെറുകുടല്‍ തകരാറിയതോടെ ചികിത്സയില്‍ കഴിയുകയാണ്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നാണ്...

    ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ: കെയര്‍ പദ്ധതിയിലൂടെ 100 കുട്ടികള്‍ക്ക് എസ്.എം.എ. ചികിത്സ

    0
    തിരുവനന്തപുരം: സംസ്ഥാനത്തെ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക അപൂര്‍വ രോഗ ദിനത്തില്‍ അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക...

    കുറഞ്ഞ ശമ്പളം: മാനസിക സംഘര്‍ഷത്താല്‍ യുവാക്കളില്‍ മദ്യപാനശീലം വളരുന്നു യുവജനകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

    0
    തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് അതിലുള്ളത്. ഐ.റ്റി, ഗിഗ് ഇക്കോണമി, മീഡിയ, ഇന്‍ഷുറന്‍സ്/ബാങ്കിംഗ്,...

    കുടുംബകോടതികളില്‍ കാത്തുനില്‍ക്കുന്ന കുട്ടികള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം

    0
    ബാലാവകാശ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു തിരുവനന്തപുരം: മാതാപിതാക്കളുടെ വിവാഹമോചനം ഓരോ കുടുംബങ്ങളെയും വ്യത്യസ്തമായ തലങ്ങളിലാണ് ബാധിക്കുന്നതെന്നും കുട്ടികളിലുണ്ടാകുന്ന ആഘാതം വലുതാണെന്നും ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട്. കുട്ടികളില്‍ കടുത്ത ദു:ഖം, കോപം, ഉത്കണ്ഠ, ഭയം, ആശയക്കുഴപ്പം...

    കറുത്ത പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക…തൈറോയ്ഡില്‍ തുടങ്ങി അര്‍ബുദത്തിനു പുറമേ ഹൃദ്രോഗങ്ങളും സമ്മാനം ലഭിക്കും

    0
    കറുപ്പിന് ഏഴ് അഴകാണ്. അതിനെക്കാള്‍ അപകടകാരികളാണ് ഭക്ഷണം പാഴ്‌സല്‍ ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുന്ന കറുത്ത പാത്രങ്ങളത്രേ. തൈറോയ്ഡില്‍ തുടങ്ങി അര്‍ബുദത്തിനു പുറമേ ഹൃദ്രോഗം വരെ അതുനിങ്ങള്‍ക്കു സമ്മാനിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പഴയ ഇലക്‌ട്രോണിക്‌സ് ഉത്പനങ്ങള്‍...

    സംസ്ഥാനത്ത് സൂര്യാഘാത സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

    0
    തിരുവനന്തപുരം: കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ഉയര്‍ന്ന ചൂട്...

    ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോള്‍ തന്നെ ഈ രോഗത്തിനു ചികിത്സ തേടുന്ന ആദ്യ വ്യക്തിയായി അവള്‍ മാറി

    0
    ഇന്ന് അവള്‍ക്ക് രണ്ടര വയസുണ്ട്. പാരമ്പര്യമായി ലഭിക്കുന്ന നാഡീ പേശി വൈകല്യങ്ങളുടെ ഒരു കൂട്ടമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്.എം.എ)കളില്‍ ഒന്നിന്റെയും ലക്ഷണങ്ങള്‍ അപകടകരമായ നിലയില്‍ അവളില്‍ ഇപ്പോള്‍ കണ്ടെത്താനായില്ല. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോള്‍ തന്നെ...

    3-4 ദിവസത്തിനിടെ പലരും കഷണ്ടിയായി, പെട്ടത് വിദ്യാര്‍ത്ഥികളും യുവാക്കളും… ബുല്‍ദാനയില്‍ വില്ലനായത് ഗോതമ്പോ ?

    0
    മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയില്‍ 279 പേര്‍ക്ക് പെട്ടന്ന് മുടി കൊഴിയാന്‍ തുടങ്ങി. മൂന്നു മതുല്‍ നാലു ദിവസത്തിനുള്ളില്‍ പലരും കഷണ്ടിയായി മാറി. ഒപ്പം തലവേദന, പനി, തലയോട്ടിയിലെ ചൊറിച്ചില്‍, ഇക്കിളി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ...

    Todays News In Brief

    Just In