ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടോ? ഭക്ഷണം ക്രമീകരിക്കൂ… സുഖമായി ഉറങ്ങൂ..!!
ഹെല്‍ത്ത് റൗണ്ട്അപ്
നമ്മുടെ ദൈനംദിന മാനസികവും ശാരീരികവുമായ വീണ്ടെടുക്കലിന് നല്ല ഉറക്കം അത്യാവശ്യമാണ്. എന്നിരുന്നാലും, നമ്മുടെ അസ്വസ്ഥതകള്‍ ഉറക്കത്തെ സാരമായി ബാധിക്കും. എന്നാല്‍ നല്ല ഭക്ഷണക്രമത്തിലൂടെ ഇത് മറികടക്കാനാകും.
പ്രോബയോട്ടിക്കുകള്‍
പ്രോബയോട്ടിക്കുകള്‍ ജീവനുള്ള സൂക്ഷ്മാണുക്കളാണ്, അവ കഴിക്കുമ്പോള്‍,...
ആദ്യമായി പന്നിവൃക്ക സ്വീകരിച്ചയാള്‍ രണ്ടു മാസത്തിനു ശേഷം മരിച്ചു
വാഷിങ്ടണ്‍ | ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാന്‍ (62) രണ്ടു മാസത്തിനുശേഷം മരിച്ചു. മാറ്റിവച്ച വൃക്കയുടെ പ്രവര്‍ത്തനം മുടങ്ങിയതാണോ മരണകാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മാസച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലില്‍ മാര്‍ച്ചിലായിരുന്നു...
സംസ്ഥാനത്ത് സൂര്യാഘാത സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ഉയര്‍ന്ന ചൂട്...
കോര്‍പ്പറേറ്റ് ജീവനക്കാരാ… നിങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്‌നത്തിലേക്കാണ്… ജങ്ക് ഫുഡ് ഒഴിവാക്കി വിറ്റമിന്‍ ബി 12 ഉള്ളവ കഴിക്കൂ…
നിങ്ങള്‍ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരനാണെങ്കില്‍ ശ്രദ്ധിക്കൂ… അടുത്തിടെ ചുരുളഴിഞ്ഞ ഒരു ആരോഗ്യ പ്രശ്‌നം നിങ്ങളെ പിടികൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ പുരുഷന്മാരില്‍ 57 ശതമാനം പേര്‍ക്കും വിറ്റമിന്‍ ബി12ന്റെ കുറവുണ്ടെന്ന് ഒരു...
സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം, അഞ്ചു വയസുകാരി ഗുരുതരാവസ്ഥയില്‍
കോഴിക്കോട് | അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും ഭീതി വിതയ്ക്കുന്നു. അസുഖ ബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജിലെ...
ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോള്‍ തന്നെ ഈ രോഗത്തിനു ചികിത്സ തേടുന്ന ആദ്യ വ്യക്തിയായി അവള്‍ മാറി
ഇന്ന് അവള്‍ക്ക് രണ്ടര വയസുണ്ട്. പാരമ്പര്യമായി ലഭിക്കുന്ന നാഡീ പേശി വൈകല്യങ്ങളുടെ ഒരു കൂട്ടമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്.എം.എ)കളില്‍ ഒന്നിന്റെയും ലക്ഷണങ്ങള്‍ അപകടകരമായ നിലയില്‍ അവളില്‍ ഇപ്പോള്‍ കണ്ടെത്താനായില്ല. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോള്‍ തന്നെ...
മത്തങ്ങ വിത്തുകള്‍ കഴിക്കൂ..!! ഗുണങ്ങള്‍ അറിയൂ!
Health RoundUp
ഇക്കാലത്ത്, ആരോഗ്യകരമായ ഭക്ഷണത്തിനും സൂപ്പര്‍ഫുഡുകള്‍ക്കുമുള്ള ആവശ്യം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ആളുകള്‍ പലതരം വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. വളരെ പോഷകസമൃദ്ധമായ വിത്തുകളില്‍ ഒന്നാണ് മത്തങ്ങ വിത്തുകള്‍.
ചെറുതായി കാണപ്പെടുന്ന ഈ...
അമിതവണ്ണമുള്ളവരില്‍ സ്തനാര്‍ബുദ സാധ്യത കൂടുതല്‍, പുതിയ പഠനം പുറത്ത്
അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന ബ്ലഡ് ഷുഗര്‍, അസാധാരണ കൊളസ്‌ട്രോള്‍ നില തുടങ്ങിയവ ഒത്തുചേരുന്ന അവസ്ഥകയാണ് മെറ്റബോളിക് സിന്‍ഡ്രോം. ഇതും പൊണ്ണത്തടിയും സ്തനാര്‍ബുദ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പുതുതായി പുറത്തുവന്ന പഠനം പറയുന്നു.
വുമണ്‍സ് ഹെല്‍ത്ത്...
കറുത്ത പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക…തൈറോയ്ഡില്‍ തുടങ്ങി അര്‍ബുദത്തിനു പുറമേ ഹൃദ്രോഗങ്ങളും സമ്മാനം ലഭിക്കും
കറുപ്പിന് ഏഴ് അഴകാണ്. അതിനെക്കാള്‍ അപകടകാരികളാണ് ഭക്ഷണം പാഴ്‌സല്‍ ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുന്ന കറുത്ത പാത്രങ്ങളത്രേ. തൈറോയ്ഡില്‍ തുടങ്ങി അര്‍ബുദത്തിനു പുറമേ ഹൃദ്രോഗം വരെ അതുനിങ്ങള്‍ക്കു സമ്മാനിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പഴയ ഇലക്‌ട്രോണിക്‌സ് ഉത്പനങ്ങള്‍...
ഈ ഭക്ഷണം കഴിക്കാം; ഒഴിവാക്കാം എല്ലാ തലവേദനക്കേസുകളും
Health Roundup
ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ ഒരു ചെറിയ തലവേദന തന്നെ ധാരാളം. തലവേദനയ്ക്ക് സമ്മര്‍ദ്ദം, നിര്‍ജ്ജലീകരണം, വിശപ്പ്, സൈനസ്, ഉറക്ക പ്രശ്‌നങ്ങള്‍, തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കുന്നത്, തെറ്റായ രീതിയില്‍ ഇരിക്കുന്നത് തുടങ്ങി...