മനുഷ്യരില്‍ അണുബാധ ഉണ്ടാക്കാന്‍ കഴിവുണ്ട്…പുതിയ തരം കൊറോണ വയറസുകളെ കണ്ടെത്തി
ചൈനയിലെ വവ്വാലുകളില്‍ പുതിയ ഇനം കൊറോണ വൈറസുകളെ കണ്ടെത്തി. മനുഷ്യരില്‍ പുതിയ വൈറസില്‍ നിന്നുള്ള അണുബാധയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്നതിനുള്ള സാധ്യതകളില്‍ കുടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.
HKU5-CoV-2...
ഈ ഭക്ഷണം കഴിക്കാം; ഒഴിവാക്കാം എല്ലാ തലവേദനക്കേസുകളും
Health Roundup
ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ ഒരു ചെറിയ തലവേദന തന്നെ ധാരാളം. തലവേദനയ്ക്ക് സമ്മര്‍ദ്ദം, നിര്‍ജ്ജലീകരണം, വിശപ്പ്, സൈനസ്, ഉറക്ക പ്രശ്‌നങ്ങള്‍, തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കുന്നത്, തെറ്റായ രീതിയില്‍ ഇരിക്കുന്നത് തുടങ്ങി...
കല്യാണം കഴിക്കണമെങ്കില്‍ പ്രസവവേദന അറിയണമെന്ന് കാമുകിക്ക് ഒരേ നിര്‍ബന്ധം; എട്ടിന്റെ പണി ഏറ്റുവാങ്ങിയ യുവാവ് കിടപ്പിലായി
ഹെനാന്‍ (ചൈന) | കല്യാണം കഴിക്കണമെങ്കില്‍ കാമുകന്‍ പ്രസവവേദന അറിയണമെന്നകാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വെട്ടിലായി കാമുകന്‍. കൃത്രിമമായി പ്രസവവേദന അനുഭവിച്ച കാമുകന്‍ ചെറുകുടല്‍ തകരാറിയതോടെ ചികിത്സയില്‍ കഴിയുകയാണ്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നാണ്...
കുറഞ്ഞ ശമ്പളം: മാനസിക സംഘര്‍ഷത്താല്‍ യുവാക്കളില്‍ മദ്യപാനശീലം വളരുന്നു യുവജനകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് അതിലുള്ളത്.
ഐ.റ്റി, ഗിഗ് ഇക്കോണമി, മീഡിയ, ഇന്‍ഷുറന്‍സ്/ബാങ്കിംഗ്,...
സംസ്ഥാനത്ത് വീണ്ടും കോളറ: സ്ഥിരീകരിച്ചത് ഒരാള്‍ക്ക്, ഇതേ ലക്ഷണങ്ങളുമായി 9 പേര്‍ ചികിത്സയില്‍, ഒരു മരണത്തിലും സംശയം
തിരുവനന്തപുരം| സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ, ഹോസ്റ്റലില്‍ നിന്ന് വയറിളക്കം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട അനുവി(26)ന്റേത് കോളറബാധ ആകാമെന്ന് സംശയം ബലപ്പെട്ടു.
ഹോസ്റ്റലിലെ...
ഗുരുതര വീഴ്ച്ച: ലാബിലെത്തിക്കേണ്ടത് പടിക്കെട്ടില്‍ ഇറക്കി വച്ചു, പിന്നാലെ ആക്രിക്കാരന്‍ കൊണ്ടുപോയി, സസ്‌പെന്‍ഷന്‍
തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കായി രോഗികളില്‍ നിന്ന് ശേഖരിച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരന്‍ കൊണ്ടുപോയി. സാമ്പിളുകള്‍ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര ഉദ്യോഗസ്ഥ വീഴ്ച പുറത്തുവന്നതോടെ 'മോഷ്ടിച്ച' ആക്രിക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്.
രോഗനിര്‍ണ്ണയത്തിനായി അയച്ച...
കുടുംബകോടതികളില്‍ കാത്തുനില്‍ക്കുന്ന കുട്ടികള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം
ബാലാവകാശ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: മാതാപിതാക്കളുടെ വിവാഹമോചനം ഓരോ കുടുംബങ്ങളെയും വ്യത്യസ്തമായ തലങ്ങളിലാണ് ബാധിക്കുന്നതെന്നും കുട്ടികളിലുണ്ടാകുന്ന ആഘാതം വലുതാണെന്നും ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട്.
കുട്ടികളില്‍ കടുത്ത ദു:ഖം, കോപം, ഉത്കണ്ഠ, ഭയം, ആശയക്കുഴപ്പം...
സംസ്ഥാനത്ത് സൂര്യാഘാത സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ഉയര്‍ന്ന ചൂട്...
3-4 ദിവസത്തിനിടെ പലരും കഷണ്ടിയായി, പെട്ടത് വിദ്യാര്‍ത്ഥികളും യുവാക്കളും… ബുല്‍ദാനയില്‍ വില്ലനായത് ഗോതമ്പോ ?
മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയില്‍ 279 പേര്‍ക്ക് പെട്ടന്ന് മുടി കൊഴിയാന്‍ തുടങ്ങി. മൂന്നു മതുല്‍ നാലു ദിവസത്തിനുള്ളില്‍ പലരും കഷണ്ടിയായി മാറി.
ഒപ്പം തലവേദന, പനി, തലയോട്ടിയിലെ ചൊറിച്ചില്‍, ഇക്കിളി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ...
ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ: കെയര്‍ പദ്ധതിയിലൂടെ 100 കുട്ടികള്‍ക്ക് എസ്.എം.എ. ചികിത്സ
തിരുവനന്തപുരം: സംസ്ഥാനത്തെ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക അപൂര്‍വ രോഗ ദിനത്തില്‍ അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക...