കുറഞ്ഞ ശമ്പളം: മാനസിക സംഘര്‍ഷത്താല്‍ യുവാക്കളില്‍ മദ്യപാനശീലം വളരുന്നു യുവജനകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് അതിലുള്ളത്.
ഐ.റ്റി, ഗിഗ് ഇക്കോണമി, മീഡിയ, ഇന്‍ഷുറന്‍സ്/ബാങ്കിംഗ്,...
കുടുംബകോടതികളില്‍ കാത്തുനില്‍ക്കുന്ന കുട്ടികള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം
ബാലാവകാശ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: മാതാപിതാക്കളുടെ വിവാഹമോചനം ഓരോ കുടുംബങ്ങളെയും വ്യത്യസ്തമായ തലങ്ങളിലാണ് ബാധിക്കുന്നതെന്നും കുട്ടികളിലുണ്ടാകുന്ന ആഘാതം വലുതാണെന്നും ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട്.
കുട്ടികളില്‍ കടുത്ത ദു:ഖം, കോപം, ഉത്കണ്ഠ, ഭയം, ആശയക്കുഴപ്പം...
കറുത്ത പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക…തൈറോയ്ഡില്‍ തുടങ്ങി അര്‍ബുദത്തിനു പുറമേ ഹൃദ്രോഗങ്ങളും സമ്മാനം ലഭിക്കും
കറുപ്പിന് ഏഴ് അഴകാണ്. അതിനെക്കാള്‍ അപകടകാരികളാണ് ഭക്ഷണം പാഴ്‌സല്‍ ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുന്ന കറുത്ത പാത്രങ്ങളത്രേ. തൈറോയ്ഡില്‍ തുടങ്ങി അര്‍ബുദത്തിനു പുറമേ ഹൃദ്രോഗം വരെ അതുനിങ്ങള്‍ക്കു സമ്മാനിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പഴയ ഇലക്‌ട്രോണിക്‌സ് ഉത്പനങ്ങള്‍...
സംസ്ഥാനത്ത് സൂര്യാഘാത സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ഉയര്‍ന്ന ചൂട്...
ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോള്‍ തന്നെ ഈ രോഗത്തിനു ചികിത്സ തേടുന്ന ആദ്യ വ്യക്തിയായി അവള്‍ മാറി
ഇന്ന് അവള്‍ക്ക് രണ്ടര വയസുണ്ട്. പാരമ്പര്യമായി ലഭിക്കുന്ന നാഡീ പേശി വൈകല്യങ്ങളുടെ ഒരു കൂട്ടമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്.എം.എ)കളില്‍ ഒന്നിന്റെയും ലക്ഷണങ്ങള്‍ അപകടകരമായ നിലയില്‍ അവളില്‍ ഇപ്പോള്‍ കണ്ടെത്താനായില്ല. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോള്‍ തന്നെ...
3-4 ദിവസത്തിനിടെ പലരും കഷണ്ടിയായി, പെട്ടത് വിദ്യാര്‍ത്ഥികളും യുവാക്കളും… ബുല്‍ദാനയില്‍ വില്ലനായത് ഗോതമ്പോ ?
മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയില്‍ 279 പേര്‍ക്ക് പെട്ടന്ന് മുടി കൊഴിയാന്‍ തുടങ്ങി. മൂന്നു മതുല്‍ നാലു ദിവസത്തിനുള്ളില്‍ പലരും കഷണ്ടിയായി മാറി.
ഒപ്പം തലവേദന, പനി, തലയോട്ടിയിലെ ചൊറിച്ചില്‍, ഇക്കിളി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ...
മനുഷ്യരില്‍ അണുബാധ ഉണ്ടാക്കാന്‍ കഴിവുണ്ട്…പുതിയ തരം കൊറോണ വയറസുകളെ കണ്ടെത്തി
ചൈനയിലെ വവ്വാലുകളില്‍ പുതിയ ഇനം കൊറോണ വൈറസുകളെ കണ്ടെത്തി. മനുഷ്യരില്‍ പുതിയ വൈറസില്‍ നിന്നുള്ള അണുബാധയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്നതിനുള്ള സാധ്യതകളില്‍ കുടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.
HKU5-CoV-2...
കൊളസ്‌ട്രോള്‍, അമിതവണ്ണം, ഗ്യാസ്ട്രബിള്‍ …ലൈംഗികശേഷി കുറവ്, ക്രമം തെറ്റിയ ആര്‍ത്തവം, പാലു കുറവ്, മുടികൊഴിച്ചില്‍ … എല്ലാം പരിഹരിക്കാന്‍ ഈ ചെടിക്കാകും
കൊളസ്‌ട്രോള്‍, അമിതവണ്ണം, ഗ്യാസ്ട്രബിള്‍ …ലൈംഗികശേഷി കുറവ്, ക്രമം തെറ്റിയ ആര്‍ത്തവം, പാലു കുറവ്, മുടികൊഴിച്ചില്‍ …
എല്ലാം പരിഹരിക്കാന്‍ ഒരു ചെടിക്ക് കഴിയും. ഒരുപാട് ഗുണങ്ങളുള്ള ഈ ചെടി ഏതെന്നല്ലേ.
വിലക്കവും വീര്‍പ്പുമുട്ടലും വായുവികാരവുമുണ്ടായാലുള്ള പരിഹാരമായി...
വൈദ്യശാസ്ത്ര നൊബേൽ : വിക്ടർ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് പുരസ്കാരം
2024 medicine nobel prize scientists victor ambros gary ruvkun microrna discovery
70 വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: രജിസ്ട്രേഷൻ തുടങ്ങി
ന്യൂഡല്‍ഹി | എഴുപതു കഴിഞ്ഞവര്‍ക്ക് ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. രജിസ്‌ട്രേഷനായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും( ആയുഷ്മാന്‍ ആപ്പ്) വെബ് പോര്‍ട്ടലിലും ( beneficiary.nha.gov.in ) പ്രത്യേക മോഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന്...