രാജ്യത്താദ്യമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ റോബോട്ടിക്സ് പഠിപ്പിച്ച് കേരളം
തിരുവനന്തപുരം | രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികള്‍ക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാനും അതില്‍ പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും പുതിയ അധ്യയന വര്‍ഷം (ജൂണ്‍ 2) മുതല്‍ അവസരം...
കമ്പനി തിരിച്ചുവരവിന്റെ പാതയില്‍; വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബൈജൂസ് ആപ് സഥാപകന്‍ രവീന്ദ്രന്‍
തിരുവനന്തപുരം | സേവനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ അവസരം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളോട് താന്‍ ക്ഷമ ചോദിക്കുന്നൂവെന്നും അവരുടെ നഷ്ടം നികത്താനുള്ള വഴികള്‍ കമ്പനി ഇപ്പോഴും കണ്ടെത്തുന്നുണ്ടെന്നും ബൈജൂസ് ആപ് സഥാപകന്‍ രവീന്ദ്രന്‍.
കമ്പനിയുടെ ദുരിതം മൂലമുണ്ടായ...
ബാഗ്, കുട, നോട്ട്ബുക്ക്, ഇന്‍സ്ട്രമെന്റ് ബോക്സ്; സ്‌കൂള്‍ വിപണി ആരംഭിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം | സപ്ലൈകോ ആരംഭിക്കുന്ന സ്‌കൂള്‍ ഫെയറില്‍ 15 മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സ്‌കൂള്‍ ഫെയര്‍ 2025...
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍ 26 എംബിബിഎസ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു; 14 പേരുടെ പ്രവേശനം റദ്ദാക്കി
തിരുവനന്തപുരം | നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍എംസി) നിര്‍ദ്ദേശിച്ചു....
ഐഎച്ച്ആര്‍ഡിയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഹ്രസ്വ-ദീര്‍ഘകാല കോഴ്‌സുകള്‍ നടത്താന്‍ ധാരണ
തിരുവനന്തപുരം | കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസ സൗകര്യവും മറ്റ് സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐഎച്ച്ആര്‍ഡി, ശ്രീ നാരായണ ഗുരു ഓപ്പണ്‍...
ഫൈന്‍ ആര്‍ട്സ് കോളേജുകള്‍ വിഷ്വല്‍ ആര്‍ട്ട് കോളേജുകളായി മാറും; ഡോ. ശിവജി പണിക്കര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം | സംസ്ഥാനത്തെ ഫൈന്‍ ആര്‍ട്സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവര്‍ത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍.
ഡോ. ശിവജി പണിക്കരുടെ നേതൃത്വത്തില്‍ നിയോഗിച്ച വിദഗ്ദ്ധ കമ്മീഷന്റെ ശിപാര്‍ശകളിലൊന്നാണ് ഫൈന്‍ ആര്‍ട്സ് കോളേജുകളെ വിഷ്വല്‍...
മുഖ്യമന്ത്രി പിണറായി വിജയന്റെ പടമുള്ള ടീഷര്‍ട്ടിട്ട് സൂംബാ ഡാന്‍സ്
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ - കായിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സില്‍ മുഖ്യമന്ത്രി ചിത്രം പ്രിന്റ് ചെയ്ത ടീഷര്‍ട്ടുകള്‍. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ്...
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംമ്പാ ഡാന്‍സ് പരിശീലനം
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംമ്പാ ഡാന്‍സ് പരിശീലനം നല്‍കും....
പട്ടികജാതി വികസന വകുപ്പിന്റെ സിവില്‍ സര്‍വീസ് സ്‌കോളര്‍ഷിലൂടെപഠിച്ച് 835-ാം റാങ്ക് നേടിയ ജി. കിരണിനെ ആദരിച്ചു
തിരുവനന്തപുരം | സിവില്‍ സര്‍വീസ് പരീക്ഷയില്‍ 835-ാം റാങ്ക് നേടിയ ജി. കിരണിനെ പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ആദരിച്ചു. പട്ടികജാതി വികസന വകുപ്പ്...
സ്‌ക്രീനുകളിലൂടെ മാത്രം കാര്യങ്ങൾ അനുഭവിക്കുമ്പോൾ കുട്ടികളിൽ വൈകാരികമായ അടുപ്പവും ഊഷ്മളതയും നഷ്ട്ടപ്പെടുന്നു : മന്ത്രി ഡോ. ആർ. ബിന്ദു
മെയ് 9 വരെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സമ്മര്‍ സ്‌കൂള്‍
തിരുവനന്തപുരം | സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നവീകരിച്ച ആഡിറ്റോറിയവും സമ്മര്‍ സ്‌കൂളും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം...