കേരളാബാങ്ക് വഴി 50000 വായ്പകള്‍; ഒരു ലക്ഷം തൊഴിലവസരങ്ങള്‍
തിരുവനന്തപുരം: 2025-26 സാമ്പത്തിക വര്‍ഷം 50000 വായ്പകള്‍ ഈയിനത്തില്‍ നല്‍കി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി വാസവന്‍. എം എസ് എം ഇ മേഖലയില്‍ 2024 - 25 സാമ്പത്തിക...
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് മൂന്നിന് തുടങ്ങും
തിരുവനന്തപുരം | ഈ അദ്ധ്യയന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. ഹയര്‍സെക്കന്‍ഡറി ആദ്യവര്‍ഷ പരീക്ഷ മാര്‍ച്ച് ആറ്...
അധ്യാപക ഒഴിവുകള്‍ | അസം റൈഫിള്‍സില്‍ 38 ഒഴിവുകള്‍ |റെയില്‍വേയില്‍ ടെക്‌നീഷന്‍ |സർജിക്കൽ ഓങ്കോളജി|
അധ്യാപക ഒഴിവുകള്‍
വട്ടിയൂര്‍ക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.ഈ വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍) ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഏഴിന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും.
ശാസ്തമംഗലം...
യുസീഡ് 2025:ഐ.ഐ.ടികളിലെ ബാച്ചലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിന് 31 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി| വിവിധ ഐ.ഐ.ടികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ബാച്ചലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ യൂസീഡ് 2025ന് ഈ മാസം 31വരെ അപേക്ഷിക്കാം. പിഴയോടു കൂടി നമ്പംബര്‍ എട്ടുവരെയും അവസരമുണ്ട്.
ജനുവരി 19ന് രാവിലെ 9...
സെറ്റിന് ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം, പരീക്ഷ ജനുവരിയില്‍
തിരുവനന്തപുരം | കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും വി.എച്ച്.സ്.ഇയിലെ നോണ്‍ വൊക്കേഷനല്‍ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യത നിര്‍ണ്ണയ പരീക്ഷ സെറ്റിന് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഒക്‌ടോബര്‍ 20ന് രാത്രി 12 വരെ ഓണ്‍ലൈന്‍...
പ്ലസ് ടുവിന് കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും വീണ്ടും എഴുതണം.
തിരുവനന്തപുരം| മാര്‍ച്ചില്‍ നടത്തിയ പ്ലസ് ടു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന്‌റെ പേരില്‍ പിടികൂടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇനി എല്ലാ വിഷയങ്ങളുടെ പരീക്ഷയും എഴുതണം. പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കി. എന്നാല്‍ ഇവര്‍...
സിബിഎസ്ഇ പരീക്ഷാ ഫലം: 10ാം ക്ലാസിൽ 93.60%, 12ൽ 87.98% വിജയം. തിരുവനന്തപുരം മേഖല ഒന്നാമത്.
തിരുവനന്തപുരം| സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 93.60 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 87.98 ശതമാനവുമാണ് വിജയം.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസിൽ വിജയശതമാനം 0.65% വർധിച്ചു. ...
നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കു ഈ അധ്യയന വര്‍ഷം തുടക്കമാകും, ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും
തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഈ അധ്യയന വര്‍ഷം തുടക്കമാകും. ജൂലൈ ഒന്നിന് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി.
മേയ് 20നു...
പ്ലസ് ടുവിന് വിജയ ശതമാനം കുറഞ്ഞു, 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി
തിരുവനന്തപുരം | പ്ലസ് ടൂ, വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ ഇക്കൊല്ലം 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഇക്കുറി ഹയര്‍...
എസ്.എസ്.എല്‍.സി: എഴുത്തു പരീക്ഷയ്ക്ക് 30 ശതമാനം കിട്ടിയാലേ ഇനി ജയിക്കൂ. പുതിയ രീതി അടുത്ത വര്‍ഷം മുതല്‍
തിരുവനന്തപുരം| നേരത്തെ, അതായത് 2004 വരെ സ്‌കൂളിലെ പത്തുവരെയുള്ള ക്ലാസുകളില്‍ എഴുത്തു പരീക്ഷ മാത്രമാണ് ഉണ്ടായിരുന്നത്. ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് കിട്ടിയാലേ ജയിക്കൂ. 12 വിഷയങ്ങള്‍, ആകെയുള്ള 600 മാര്‍ക്കില്‍...