back to top
26 C
Trivandrum
Monday, September 15, 2025
More

    കേരളത്തില്‍ നിന്ന് ബോംബ് ഭീഷണി; താജ്മഹലില്‍ ഇന്നലെ മുതല്‍ അതീവ ജാഗ്രത

    0
    ന്യൂഡല്‍ഹി | താജ്മഹലിന് കേരളത്തില്‍ നിന്ന് ഇമെയിലിലൂടെ ബോംബ് ഭീഷണി. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിനാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് താജ്മഹലില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്നലെ (ശനി) ഉച്ചകഴിഞ്ഞ്...

    ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമം; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ഗുരുതരാവസ്ഥയില്‍

    0
    തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി അഫാന്‍ ഇന്ന് (ഞായര്‍) പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിന്റെ കുളിമുറിയില്‍ മുണ്ടുകൊണ്ട് തൂങ്ങിമരിക്കാന്‍ ശ്രമിച്ചതായാണ് പുറത്തുവരുന്ന വിവരം. ഉടന്‍ തന്നെ അഫാനെ...

    കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു

    0
    കൊല്ലം | കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു. കൊല്ലം ചിതറ തുമ്പമണ്‍തൊടി സ്വദേശി സുജിനാ(29)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രി 11 ഓടെ തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപത്താണ് സംഭവം. രാത്രിയില്‍ ഒളിച്ചിരുന്നായിരുന്നു ആക്രമണം....

    ഇന്ത്യന്‍ സൈനിക നീക്കത്തെ രാഷ്ട്രീയ നാടകമാക്കി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പോസ്റ്റര്‍ യുദ്ധം: മോദിയെ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ്

    0
    ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറുമായി താരതമ്യം ചെയ്ത ചിത്രം ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്‍വിയ പങ്കുവച്ചതിന് അതേനാണയത്തില്‍...

    ”ഗുരുദ്വാരയിലേക്ക് രഹസ്യ ഏജന്റിനെ കൊണ്ടുവരിക” – പാക് ഉദ്യോഗസ്ഥരുമായുള്ള യുട്യൂബറുടെ ചാറ്റ് വിവരങ്ങള്‍ പുറത്ത്

    0
    ന്യൂഡല്‍ഹി | പാകിസ്ഥാന്റെ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ ചാറ്റ് വിവരങ്ങള്‍ പുറത്തായി. ജ്യോതി മല്‍ജോത്ര പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന...

    അഭിഭാഷകയെ തല്ലിയകേസ്: അഭിഭാഷകന്‍ ബെയ് ലിന്‍ ദാസ് ഒളിവില്‍

    0
    തിരുവനന്തപുരം | വഞ്ചിയൂരില്‍ അഭിഭാഷകയ്ക്ക് നേരെ സീനിയര്‍ അഭിഭാഷകന്‍ നടത്തിയ ക്രൂരമര്‍ദ്ദനവാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം. മുഖത്ത് ക്രൂരമായി മര്‍ദ്ദമേറ്റ അഭിഭാഷക അഡ്വ.ശ്യാമിലി ജസ്റ്റിയുടെ ചിത്രം സോഷ്യല്‍മീഡിയായിലും മാധ്യമങ്ങളിലും വന്നതോടെ പ്രതിയായ അഭിഭാഷകന്‍ ബെയ്ലിന്‍...

    ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി

    0
    കൊച്ചി | പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെപ്പോലെ ആള്‍മാറാട്ടം നടത്തി ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണ്‍ കോളിലൂടെ ശേഖരിക്കാന്‍ ശ്രമിച്ചതിന് ഒരാള്‍ അറസ്റ്റിലായി. കോഴിക്കോട് നടക്കാവ് സ്വദേശിയായ മുജീബ് റഹ്മാനാണ് പ്രതി. ഇന്ന്...

    നന്ദന്‍കോട് കൂട്ടക്കൊല: കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധിയില്‍ നാളെ വാദം

    0
    തിരുവനന്തപുരം | നന്ദന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയില്‍ വാദം നാളെ കേള്‍ക്കും. തുടര്‍ന്ന് വിധി പറയും. 2017...

    അതിരാവിലെ ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും നടത്തി പാക്കിസ്ഥാന്‍; ഒരു സൈനികന്‍ അടക്കം ഏഴുമരണം

    0
    ന്യൂഡല്‍ഹി | വെടിനിര്‍ത്തല്‍ കരാര്‍ പരസ്യമായി ലംഘിച്ചശേഷവും ഇന്ന് പുലര്‍ച്ചെ ഇന്ത്യയിലേക്ക് കനത്ത മോര്‍ട്ടാര്‍ ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും നടത്തി പാക്കിസ്ഥാന്‍. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ), ഒരു ബോര്‍ഡര്‍...

    ‘വിരുന്ന്’ സിനിമയുടെ തിയറ്റര്‍ കളക്ഷന്‍ 30 ലക്ഷം തട്ടിയെടുത്ത വിതരണക്കാരനെതിരേ ആള്‍മാറാട്ടം നടത്തിയതിന് കേസെടുത്തു

    0
    തിരുവനന്തപുരം | തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുനെ നായകനാക്കി മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ചിത്രമാണ് 'വിരുന്ന്'. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും 30 ലക്ഷത്തോളം രൂപ...

    Todays News In Brief

    Just In