വിവാദ കഞ്ചാവ് കേസ്: സിപിഎം എംഎല്‍എ: യു. പ്രതിഭയുടെ മകനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച് എക്‌സൈസ് വകുപ്പ്
ആലപ്പുഴ | കഞ്ചാവ് കേസില്‍ കുടുങ്ങി വിവാദമായെങ്കിലും സിപിഎം എംഎല്‍എ: യു. പ്രതിഭയുടെ മകന്‍ കനിവിന് ആശ്വാസം. അമ്പലപ്പുഴ കോടതിയില്‍ എക്‌സൈസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നും യു. പ്രതിഭയുടെ മകന്‍ കനിവിനെയും...
അയല്‍പക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ വശീകരിച്ച് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍
കോട്ടയം | അയല്‍പക്കത്ത് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന യുവാവിനെ വശീകരിച്ച് 60 ലക്ഷവും 61 പവന്റെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതിയായ യുവതി പിടിയിലായി. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ അര്‍ജുന്‍ ഗോപിയുടെ ഭാര്യ...
പോക്‌സോ കേസിലെ പ്രതി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍; വീഴ്ച സ്‌കൂളിനെന്ന് റിപ്പോര്‍ട്ട്; കൊണ്ടുവന്നത് മറ്റൊരു സംഘടനയെന്ന് ഹെഡ്മാസ്റ്റര്‍
തിരുവനന്തപുരം | ഒരു സ്‌കൂളിന്റെ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസിലെ പ്രതിയായ വിവാദ വേ്‌ളാഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ചതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പോക്‌സോ കേസിലും എക്‌സൈസ് കേസിലും കുറ്റാരോപിതനായ...
പാകിസ്ഥാനു വേണ്ടി ‘ചാരവൃത്തി’ : ഇന്ത്യയ്ക്ക് പണി തരുന്ന ഒരു യൂട്യൂബര്‍ കൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി | ഇന്ത്യയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഒരു ചാര ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു യൂട്യൂബറെ അറസ്റ്റ് ചെയ്തു. 'ജാന്‍ മഹല്‍' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ വ്യക്തികള്‍ പിന്‍വാങ്ങി; 14 കേസുകള്‍ കൂടി ഒഴിവാക്കും
തിരുവനന്തപുരം | മലയാളസിനിമയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പോലീസ് കേസുകളും റദ്ദാക്കാന്‍ തീരുമാനമെന്ന് റിപ്പോര്‍ട്ട്. മൊഴി നല്‍കിയ വ്യക്തികള്‍ കേസുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍...
ഇന്ത്യന്‍ സൈനിക നീക്കങ്ങളുടെ വിശദാംശങ്ങള്‍ പങ്കിട്ടു: ഐഎസ്ഐയുമായി ബന്ധമുള്ള ചാരന്‍ അറസ്റ്റില്‍
ചണ്ഡീഗഡ് | പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) യുമായി ബന്ധമുള്ള ഒരു ചാരനെയും ഉന്നത ഖാലിസ്ഥാന്‍ ഭീകരനായ ഗോപാല്‍ സിംഗ് ചൗളയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍...
വന്യജീവി കള്ളക്കടത്ത്: മുംബൈ വിമാനത്താവളത്തില്‍ അപൂര്‍വ പാമ്പുകളെയും ആമകളെയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി | മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷണല്‍ (CSMI) വിമാനത്താവളത്തിലൂടെ അപൂര്‍വ പാമ്പുകളെയും ആമകളെയും കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റുചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വന്യജീവി സംരക്ഷണ നിയമങ്ങള്‍...
അണ്ണാ സര്‍വകലാശാലയിലെ ലൈംഗികാതിക്രമക്കേസ്: പ്രതിക്ക് 30 വര്‍ഷം തടവ്
ചെന്നൈ | അണ്ണാ സര്‍വകലാശാലയിലെ 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് പ്രതി എ. ജ്ഞാനശേഖരനെ ശിക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട...
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതിയുടെ മരണം; കര്‍ണാടക മുന്‍ മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി | സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതികളെ സഹായിച്ച കര്‍ണാടക മുന്‍ മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍.
എന്‍സിപി അജിത് വിഭാഗം മുന്‍ നേതാവിന്റെ മരുമകളാണ് പുണെയില്‍...
”മരണ തീയതി നിശ്ചയിക്കാന്‍ പോലും പ്രേരിപ്പിച്ചു; മറ്റൊരാളെ വിവാഹം കഴിക്കാന്‍ വേണ്ടി ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചു” ഐബി ഓഫീസര്‍ മേഘയുടെ മരണം: സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി; ഒടുവില്‍ കീഴടങ്ങല്‍
തിരുവനന്തപുരം | ഐബി ഓഫീസര്‍ മേഘയുടെ മരണത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആത്മഹത്യാ പ്രേരണയ്ക്കുള്ള സാധ്യത ഈ ഘട്ടത്തില്‍ തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍...