അനാഥാലയത്തിലെ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയശേഷം വിവാഹം ചെയ്‌തെന്ന് പരാതി; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരേ പോക്‌സോ കേസ്
പത്തനംതിട്ട | സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ നടത്തിപ്പുകാരിയുടെ മകനെ കൂടി പ്രതിചേര്‍ത്ത് പോലീസ്. ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ചെങ്കിലും പെണ്‍കുട്ടി ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയാകും മുമ്പാണ് എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി....
ആര്യയുടെ റീട്ടെയില്‍ സ്റ്റോറിന്റെ പേരില്‍ തട്ടിപ്പ്: നിരവധിപേരെ പറ്റിച്ചെന്ന് നടി ആര്യ
കൊച്ചി | തന്റെ 'കാഞ്ചിവാരം' എന്ന കടയുടെ പേരും ദൃശ്യങ്ങളും വ്യാജ ഇന്‍സ്റ്റാഗ്രാം പേജുകള്‍ വഴി അനധികൃതമായി ഉപയോഗിച്ചതായി ആരോപിച്ച് നടി ആര്യ പരാതി നല്‍കി. ആര്യയുടെ റീട്ടെയില്‍ സ്റ്റോറിന്റെ അതേ...
ബംഗ്ലാദേശില്‍ കലാപം: പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ അനുയായികളുമായി ഏറ്റുമുട്ടല്‍
ന്യൂഡല്‍ഹി | രാജ്യത്തുനിന്നും പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളും ബംഗ്‌ളാദേശ് പോലീസുമായി ഏറ്റുമുട്ടല്‍. ഹസീന അനുകൂല പ്രവര്‍ത്തകര്‍ ആയുധധാരികളായി പോലീസിനെ വടികൊണ്ട് ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്യുന്നതിന്റെ ടിവി ദൃശ്യങ്ങള്‍...
വയനാട്ടില്‍ 16 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
കല്‍പ്പറ്റ | വയനാട്ടില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. 16 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തൂവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സ്വദേശികളായ ആഷിക്, ജയരാജ്...
സ്റ്റണ്ട് അവതാരകന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു
നാഗപട്ടണം(തമിഴ്‌നാട്) | പാ രഞ്ജിത്തിന്റെ 'വെട്ടുവം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ സ്റ്റണ്ട് മാസ്റ്റര്‍ എസ്. മോഹന്‍ രാജു മരിച്ചതിനെത്തുടര്‍ന്ന്, നാഗപട്ടണം പോലീസ് സംവിധായകനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുത്തു. ആദ്യം ഭാരതീയ...
നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം; അവസാനനിമിഷം പ്രതീക്ഷയായി കാന്തപുരത്തിന്റെ ഇടപെടല്‍; പ്രാര്‍ത്ഥനയോടെ കേരളം
തിരുവനന്തപുരം | യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി മുസ്ലീം പണ്ഡിതന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ ഫലപ്രാപ്തി കാണുമെന്ന പ്രതീക്ഷയില്‍ കേരളം. നിമിഷയുടെ ശിക്ഷയ്ക്ക് കാരണമായ...
തൃശൂരിലേക്ക് കൊണ്ടുവന്ന് മതപരിവര്‍ത്തനം: പ്രയാഗ്രാജില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ മതംമാറ്റിയകേസിലെ മുഖ്യപ്രതി പിടിയില്‍
പ്രയാഗ്രാജ് | പ്രയാഗ്രാജില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തിയെന്ന കേസില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ബഹ്രിയ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭനേവാര ഗ്രാമത്തില്‍ താമസിക്കുന്ന 19...
കാഴ്ച ശക്തി നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് ഡോക്ടറും ആശുപത്രിയും 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
തിരുവനന്തപുരം | കാഴ്ചശക്തി കുറയുന്നതിന് കാരണം ബ്രയിന്‍ ട്യൂമറാണെന്ന് മനസിലാക്കിയിട്ടും നേത്രപരിശോധന നടത്തി ചികിത്സ തുടര്‍ന്ന ഡോക്ടറും ആശുപത്രിയും 10 ലക്ഷം നഷ്ടപരിഹാരവും 5,0000 രൂപ ചെലവും നല്‍കണമെന്ന് കൊല്ലം ജില്ലാ...
12 വയസ്സുകാരനെ ലിഫ്റ്റില്‍ ആക്രമിച്ചു; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്
താനെ | താനെയിലെ ആംബര്‍നാഥ് ഈസ്റ്റിലുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ലിഫ്റ്റില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഒരാള്‍ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. 14-ാം നിലയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ട്യൂഷന്...
പ്രതീക്ഷയ്ക്ക് മങ്ങല്‍: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കിട്ടി
തിരുവനന്തപുരം | യമന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോര്‍ട്ട്. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച...