back to top
28.6 C
Trivandrum
Saturday, July 12, 2025
More

    കൊല്ലം കലക്‌ട്രേറ്റിലെ സ്‌ഫോടനത്തില്‍ മൂന്നു പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു

    0
    കൊല്ലം | കൊല്ലം കളക്‌ട്രേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ ഒന്നു മുതല്‍ മൂന്നവരെയുള്ള പ്രതികള്‍ കുറ്റക്കാര്‍. നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെവിട്ടു. അബ്ബാസ് അലി, ഷംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍...

    പി.പി. ദിവ്യയെ വൈകുന്നേരം അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

    0
    കണ്ണൂര്‍ | മുന്‍ എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ഒന്നാം ക്ലാസ്...

    തിരിച്ചടി… പി.പി. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല, പോലീസ് കസ്റ്റഡിയില്‍ എടുത്തു, ജയിലിലേക്കു മാറ്റി

    0
    updating… ചോദ്യം ചെയ്യലിനുശേഷം പി.പി. ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് അയച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം....

    തെയ്യം കളിയാട്ടത്തിനിടെ വീരര്‍ക്കാവിലെ പടക്കശാല പൊട്ടിത്തെറിച്ചു, നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു, പടക്കം സൂക്ഷിച്ചിരുന്നത് അനുമതി ഇല്ലാതെ

    0
    നീലേശ്വരം | കാസര്‍കോട് നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ തെയ്യം കളിയാട്ടത്തിനിടെ വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്ന വെടിപ്പുരയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമെന്നാണ്...

    തേങ്കുറുശ്ശിയിലെ താലി അറുത്ത ദുരഭിമാനം…പ്രതികള്‍ക്ക് ജീവപര്യന്തം, 50,000 വീതം പിഴ

    0
    പാലക്കാട് | തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. ഹരിതയുടെ (19) അച്ഛന്‍ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍...

    സഹോദരനെ ആക്രമിച്ചത് അന്വേഷിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു, ഗുണ്ടാസംഘം കസ്റ്റഡിയില്‍

    0
    കൊല്ലം | സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്ത യുവാവ് വെളിച്ചിക്കാലയില്‍ കുത്തേറ്റു മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 7.30നാണു...

    ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനം രാജ്യത്തില്ല, അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തില്‍ ബന്ധപ്പെടില്ലെന്ന് പ്രധാനമന്ത്രി

    0
    ന്യൂഡല്‍ഹി | ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 115 ാം പതിപ്പിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഈ പ്രശ്നം...

    നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം, കണ്ണൂര്‍ റേഞ്ച് ഡിഐജി മേല്‍നോട്ടം വഹിക്കും

    0
    തിരുവനന്തപുരം | കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍...

    ആലു സ്വദേശിനിയുടെ പരാതി: മറ്റൊരുകേസില്‍ കൂടി നടന്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടത്തി, ജാമ്യത്തില്‍ വിട്ടു

    0
    വടക്കാഞ്ചേരി | നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരിയില്‍ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ്...

    പറയുമ്പോള്‍ അതീവ സുരക്ഷ… പത്മനാഭ സ്വാമിയുടെ പാത്രം കൊണ്ടുപോയത് ആരും അറിഞ്ഞില്ല…

    0
    തിരുവനന്തപുരം | ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമൂല്യ പുരാവസ്തുശേഖരത്തില്‍ ഉള്‍പ്പെട്ട നിവേദ്യ ഉരുളി വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് ഒരു വിഭാഗം കൊണ്ടുപോയി. അതീവ സുരക്ഷാ മേഖയില്‍ നിന്ന് ഒക്‌ടോബര്‍ 13ന് നടന്ന...

    Todays News In Brief

    Just In