back to top
22.8 C
Trivandrum
Wednesday, July 16, 2025
More

    വ്യാജ ഓഡിഷന്‍ കെണി; തമിഴ് യുവനടിയുടെ നഗ്നവീഡിയോ ലീക്കായി; പിന്നില്‍ പോണ്‍സൈറ്റുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘമെന്ന് സൂചന

    0
    ചെന്നൈ | സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു. തമിഴിലെ യുവ സീരിയല്‍ നടിയാണ് വ്യാജ ഒഡീഷന്‍ കെണിയില്‍ പെട്ട് വെട്ടിലായത്. നടിയുടെ നഗ്നവീഡിയോകള്‍ പോണ്‍സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഓഡീഷന്‍കെണി...

    ഹണി ട്രാപ്പ് ‘സിഡികളുടെയും പെന്‍ ഡ്രൈവുകളുടെയും ഫാക്ടറി’യായി കര്‍ണാടക മാറിയെന്ന് മന്ത്രി കെ.എന്‍. രാജണ്ണ

    0
    ഹണിട്രാപ്പില്‍ കര്‍ണ്ണാടകയിലെ നിരവധി രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹണി ട്രാപ്പ് 'സിഡികളുടെയും പെന്‍ ഡ്രൈവുകളുടെയും ഫാക്ടറി'യായി കര്‍ണാടക മാറിയെന്നും മന്ത്രി കെ എന്‍ രാജണ്ണ. കര്‍ണ്ണാടക നിയമസഭയിലാണ് സഹകരണ വകുപ്പ് മന്ത്രി കെ എന്‍...

    ഡല്‍ഹിയില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു; നാല് ലക്ഷം രൂപ കൊള്ളയടിച്ച ശേഷം വീട്ടുജോലിക്കാരന്‍ കടന്നു

    0
    ന്യൂഡല്‍ഹി | ഡല്‍ഹിയിലെ കൊഹാത് എന്‍ക്ലേവില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹോളി ആഘോഷത്തിന് വീട്ടിലേക്കുപോയ ജോലിക്കാരന്‍ പകരമായി ഏര്‍പ്പാടാക്കിയ സുഹൃത്താണ് കൊലനടത്തിയതെന്നാണ് വിവരം. വൃദ്ധ ദമ്പതികളെ മുമ്പ് പരിചരിച്ചിരുന്ന രവി...

    സ്വര്‍ണ്ണക്കടത്ത്: പോലീസ് ഡയറക്ടര്‍ ജനറലിന്റെ മകളായ കന്നട നടി രന്യ റാവു ദുബായില്‍ പോയത് 52 തവണ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

    0
    ന്യൂഡല്‍ഹി | കര്‍ണാടക പോലീസ് ഡയറക്ടര്‍ ജനറലിന്റെ മകളും നടിയുമായ രന്യ റാവുവിനെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വെറും 24...

    ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തര്‍ക്കം: നാഗ്പൂരില്‍ 10 പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി; 65 കലാപകാരികളെ കസ്റ്റഡിയിലെടുത്തു; 30 പോലീസുകാര്‍ക്ക് പരിക്ക്

    0
    ന്യൂഡല്‍ഹി | മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മഹലില്‍ തിങ്കളാഴ്ച രാത്രി രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. മഹലിന് പിന്നാലെ രാത്രി വൈകിയും ഹന്‍സ്പുരിയിലും അക്രമം നടന്നു. അജ്ഞാതരായ ആളുകള്‍ കടകള്‍...

    മകന്‍ ഭക്ഷണം വാങ്ങാന്‍ പോയനേരത്ത് രോഗിയായ സ്ത്രീയെ അയല്‍ക്കാരന്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു; സംഭവം ഉത്തര്‍പ്രദേശില്‍

    0
    ദിയോറിയ | ഉത്തര്‍പ്രദേശില്‍ ഉറങ്ങിക്കിടന്നിരുന്ന രോഗിയായ സ്ത്രീയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. ഉറക്കെ നിലവിളിച്ചപ്പോള്‍ പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടു. മകന്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയനേരത്താണ് സംഭവം. മകന്‍ ഭക്ഷണം...

    രണ്ട് പെണ്‍മക്കളെയും ഒരു മകനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു; സംഭവം ജാര്‍ഖണ്ഡില്‍

    0
    റാഞ്ചി | ജാര്‍ഖണ്ഡിലെ ഗിരിദ് ജില്ലയില്‍ രണ്ട് പെണ്‍മക്കളെയും ഒരു മകനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. പിര്‍ടാന്‍ഡിലെ ഹര്‍ലാഡിഹ് ഒപി പ്രദേശത്തിന് കീഴിലുള്ള മഹേഷ്ലിട്ടി ഗ്രാമത്തില്‍ നിന്നാണ്...

    ഗുരുതര വീഴ്ച്ച: ലാബിലെത്തിക്കേണ്ടത് പടിക്കെട്ടില്‍ ഇറക്കി വച്ചു, പിന്നാലെ ആക്രിക്കാരന്‍ കൊണ്ടുപോയി, സസ്‌പെന്‍ഷന്‍

    0
    തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കായി രോഗികളില്‍ നിന്ന് ശേഖരിച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരന്‍ കൊണ്ടുപോയി. സാമ്പിളുകള്‍ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര ഉദ്യോഗസ്ഥ വീഴ്ച പുറത്തുവന്നതോടെ 'മോഷ്ടിച്ച' ആക്രിക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്. രോഗനിര്‍ണ്ണയത്തിനായി അയച്ച...

    ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ ഭക്തരുടെ സ്വര്‍ണ്ണമാലകള്‍ നഷ്ടപ്പെട്ടു; വിവിധ സ്‌റ്റേഷനുകളില്‍ പതിനഞ്ചോളം പരാതികള്‍

    0
    തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ ഭക്തരുടെ സ്വര്‍ണ്ണമാലകള്‍ നഷ്ടപ്പെട്ടതായി പരാതി. പതിനഞ്ചോളംപേരാണ് സ്വര്‍ണ്ണമാലകള്‍ നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്. തമ്പാനൂര്‍, ഫോര്‍ട്ട്, വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് പരാതികളെത്തിയത്. ഫോര്‍ട്ട്് പൊലീസ് രണ്ടുപേരെ പിടികൂടുകയും...

    നാടുവിട്ട പ്ലസ് ടു പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് റിമാന്‍ഡിലായി; പോക്‌സോ കേസും തട്ടികൊണ്ടു പോകലും കുറ്റം

    0
    മലപ്പുറം | പരീക്ഷയുടെ തലേന്ന് താനൂരില്‍ നിന്നും നാടുവിട്ട പ്ലസ് ടു പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം എടവണ്ണ സ്വദേശി അക്ബര്‍ റഹീമിനെയാണ്...

    Todays News In Brief

    Just In