സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപം: മന്ത്രി കെ. എന്‍. ബാലഗോപാല്‍
തിരുവനന്തപുരം | സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്....
മൈസൂര്‍ സാന്‍ഡല്‍ സോപ്പ് ബ്രാന്‍ഡ് അംബാസഡറായി തമന്ന; രണ്ട് വര്‍ഷത്തേക്ക് 6.2 കോടി രൂപ; സര്‍ക്കാരിനെതിരേ പ്രതിഷേധം
ബെംഗളൂരു | പ്രശസ്ത ബ്രാന്‍ഡായ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിവാദം. കന്നഡ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖ...
സ്വര്‍ണ്ണവില ഇടിഞ്ഞു; പവന് 69,680 രൂപ
കൊച്ചി | പവന് 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,680 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയായി. ഈ മാസം രണ്ടാം തവണയാണ്...
നഷ്ടം നികത്താന്‍ അധിക നിരക്ക് ഈടാക്കി സൊമാറ്റോയും സ്വിഗ്ഗിയും
കൊച്ചി | മഴയത്ത് ഭക്ഷണം കൊണ്ടുവരുന്നതിന് ഒരു ഓഡറിന് അധിക നിരക്ക് ഈടാക്കി സൊമാറ്റോയും സ്വിഗ്ഗിയും. അതിനൊപ്പം രണ്ട് പ്ലാറ്റ്ഫോമുകളും ക്രമേണ പ്ലാറ്റ്ഫോം ഫീസ് വര്‍ദ്ധിപ്പിച്ചു, പല നഗരങ്ങളിലും ഒരു ഓര്‍ഡറിന്...
മോദിയുടെ പ്രശംസ; ഓഹരി വിപണിയിലും പ്രതിഫലിച്ച് ഓപറേഷന്‍ സിന്ദൂര്‍; പ്രതിരോധ രംഗത്തെ ഓഹരികള്‍ 12% ത്തിലധികം കുതിച്ചു
തിരുവനന്തപുരം | ഓപറേഷന്‍ സിന്ദൂറിനുശേഷം ഇന്ത്യയിലെ പ്രതിരോധ രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരിവില കുതിച്ചുയരുകയാണ്. ഭാരത് ഡൈനാമിക്‌സിന്റെ (ബിഡിഎല്‍) ഓഹരികള്‍ എന്‍എസ്ഇയില്‍ 12.43% ഉയര്‍ന്ന് ഒരു ഓഹരിക്ക് 1,765 എന്ന...
വീണ്ടും ആകാശം സ്വന്തമാക്കി വിമാനങ്ങള്‍; ജമ്മു, ശ്രീനഗര്‍ ഉള്‍പ്പെടെ സര്‍വ്വീസ് പുനരാരംഭിച്ച് എയര്‍ഇന്ത്യ
തിരുവനന്തപുരം | ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, എയര്‍ ഇന്ത്യ സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുന്നു. താല്‍ക്കാലികമായി അടച്ചിട്ടിരുന്ന മുപ്പത്തിരണ്ട് വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നതോടെ പ്രധാന വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ...
മോട്ടറോള പാഡ് 60 പ്രോ : 26,999 രൂപ പ്രാരംഭ വില
കൊച്ചി | മോട്ടറോള അടുത്തിടെ പാഡ് 60 പ്രോ പുറത്തിറക്കി ഇന്ത്യയിലെത്തി. 26,999 രൂപ പ്രാരംഭ വിലയ്ക്കാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 8300 നല്‍കുന്ന ഈ ടാബ്ലെറ്റ് ഗെയിമിംഗ്, വിനോദം,...
ഇന്ത്യ-പാക് സംഘര്‍ഷം: സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന് 80,334 ലെത്തി; നിഫ്റ്റി 24,300 ല്‍ താഴെ
കൊച്ചി | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതോടെ വ്യാഴാഴ്ച ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകളായ ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റി 50 ഉം താഴ്ന്ന് വ്യാപാരം നടത്തി.
ഉച്ചകഴിഞ്ഞ് 3 മണിക്ക്, ബിഎസ്ഇ...
ഫ്യൂച്ചര്‍ റീട്ടെയിലിന് സെബി 10 ലക്ഷം രൂപ പിഴ ചുമത്തി
ന്യൂഡല്‍ഹി | മധ്യസ്ഥ നടപടികള്‍, സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (SIAC) നല്‍കിയ ഇടക്കാല ഉത്തരവ് തുടങ്ങിയ സുപ്രധാന സംഭവങ്ങളുടെ വെളിപ്പെടുത്തലില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്...
ഓഹരി വിപണിയില്‍ അദാനിയുടെ തേരോട്ടം തുടരുന്നു; 10% ത്തിലധികം വളര്‍ച്ച
കൊച്ചി | വിഴിഞ്ഞം പോര്‍ട്ട് ഉദ്ഘാടനത്തിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചുയരുന്ന ട്രെന്‍സഡ് തുടരുകയാണ്. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ ഓരോന്നിനും 659.7 എന്ന നിരക്കില്‍ വ്യാപാരം നടത്തി. അദാനി...