ഇന്‍വെസ്റ്റ് കേരള: ഇതുവരെ തുടക്കമിട്ടത് 31,429.15 കോടി രൂപയുടെ 86 പദ്ധതികള്‍
തിരുവനന്തപുരം | ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ തുടര്‍ച്ചയായി 31,429.15 കോടി രൂപയുടെ 86 നിക്ഷേപ പദ്ധതികള്‍ക്ക് ഇതുവരെ തുടക്കം കുറിച്ചിട്ടുള്ളതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് നടത്തിയ...
നിഫ്റ്റി50- 25,400 തിരിച്ചുപിടിച്ചു, സെന്‍സെക്‌സ് 193 പോയിന്റ് ഉയര്‍ന്നു; ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി ബജാജ് ഫിനാന്‍സ്
കൊച്ചി | എസ് & പി ബിഎസ്ഇ സെന്‍സെക്‌സ് 193.42 പോയിന്റ് അഥവാ 0.23% ഉയര്‍ന്ന് 8,483,432.89 ലെവലില്‍ എത്തി. അതേസമയം എന്‍എസ്ഇയുടെ നിഫ്റ്റി50 സൂചിക 55.70 പോയിന്റ് അഥവാ 0.22%...
കെഎസ്ആര്‍ടിസിയില്‍ തലമുറമാറ്റം: പുതിയ ബസുകള്‍ എത്തിത്തുടങ്ങി; പഴമയും പുതുമയും ഒത്തുചേര്‍ത്ത ബസുകള്‍ വൈറല്‍
തിരുവനന്തപുരം | കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) പുറത്തിറക്കിയ പുതിയ ബസുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. പരമ്പരാഗത കെഎസ്ആര്‍ടിസി ബസ് രൂപത്തില്‍ നിന്നുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്ന വ്യത്യസ്തമായ...
റിലയന്‍സ് ഡിഫന്‍സും യുഎസ് കമ്പനിയായ സിഎംഐയും ഒരുമിക്കുന്നു
ന്യൂഡല്‍ഹി | റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയന്‍സ് ഡിഫന്‍സ്, യുഎസ് കമ്പനിയായ സിഎംഐയുമായി കൈകോര്‍ക്കുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഇനി ഒത്തൊരുമിച്ച് ചെയ്യാനാണ് നീക്കം. ഇന്ത്യയുടെ സായുധ സേനയെ സമയബന്ധിതവും...
സെന്‍സെക്‌സ് 450 പോയിന്റ് ഇടഞ്ഞു, നിഫ്റ്റി 50 – 25,517 ല്‍ അവസാനിച്ചു: ഇന്നത്തെ വിപണി ഇടിഞ്ഞു
കൊച്ചി | കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഈ ആഴ്ചത്തുടക്കം നഷ്ടത്തോടെ അവസാനിച്ചു. എസ് & പി ബിഎസ്ഇ സെന്‍സെക്‌സ് 576.77 പോയിന്റ് അഥവാ 0.68%...
നിഫ്റ്റി ബാങ്ക് പുതിയ ഉയരത്തിലെത്തി; ആദ്യമായി 57,300 കടന്നു
കൊച്ചി : ബാങ്കിംഗ് ഓഹരികള്‍ തുടര്‍ച്ചയായി ഉയര്‍ന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്യു) ഓഹരികള്‍ നേട്ടമുണ്ടാക്കി. ഇന്ന് നിഫ്റ്റി ബാങ്ക് വീണ്ടും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. സൂചിക ആദ്യമായി 57,300 ലെവല്‍ കടന്ന് 57,387.95...
ഇറാനിലേക്കുള്ള കയറ്റുമതി നിലച്ചു; തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം ടണ്‍ ബസുമതി അരി
കൊച്ചി : ഇറാന്‍- ഇസ്രേയല്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഇറാനിലേക്കുള്ള കയറ്റുമതി നിലച്ചതോടെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 100,000 ടണ്‍ ബസുമതി അരി. ഇറാനിലേക്കുള്ള ഏകദേശം ഒരു ലക്ഷം ടണ്‍ ബസുമതി അരി കയറ്റുമതി ഇന്ത്യന്‍...
ഇറാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍: ഓഹരി വിപണിയിലും സ്വര്‍ണ്ണം വീണു
കൊച്ചി | ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ ആഗോള ഓഹരി വിപണികളില്‍ സ്വര്‍ണ്ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന ആകര്‍ഷണം കുറച്ചു. വിദേശ വിപണികളില്‍, സ്‌പോട്ട് സ്വര്‍ണ്ണം ഔണ്‍സിന് $ 46.05 അഥവാ...
ഇന്ത്യന്‍ ഓഹരിവിപണിയില്‍ സുപ്രധാന പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ച് സെബി
മുംബൈ | ഇന്ത്യന്‍ ഓഹരിവിപണി നിക്ഷേപക സൗഹൃദപരമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം സുപ്രധാന പരിഷ്‌കാരങ്ങള്‍ സെബി പ്രഖ്യാപിച്ചു. ചെയര്‍പേഴ്സണ്‍ തുഹിന്‍ കാന്ത പാണ്ഡെയുടെ നേതൃത്വത്തില്‍ നടന്ന സെബിയുടെ ബോര്‍ഡ് യോഗത്തിലാണ് തീരുമാനങ്ങള്‍...
24,900 ലെവലില്‍ താഴെയായി നിഫ്റ്റി50, സെന്‍സെക്‌സ് 213 പോയിന്റ് താഴ്ന്നു; ഫാര്‍മ ഓഹരികള്‍ ഇടിഞ്ഞു
കൊച്ചി | ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനെത്തുടര്‍ന്ന് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ഐടി ഒഴികെ മറ്റെല്ലാ മേഖലകളും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഫാര്‍മ താരിഫ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് യുഎസ്...