Home 2024
Yearly Archives: 2024
കത്തിക്കയറി സ്വര്‍ണ്ണം… ഇന്ന് കൂടിയത് 520 രൂപ, പവന് 59520
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിലകള്‍ തേടി സ്വര്‍ണ്ണം കത്തിക്കയറുകയാണ്. നൂറും ഇരുന്നൂറുമൊക്കെ കൂടിയിരുന്നതുപോലും പഴങ്കഥയാവുകയാണ്. ഇന്നു മാത്രം പവന് 520 രൂപ കൂടി. പവന് 59,520 രൂപയാണ് വില. ഗ്രാമിന് 7,440 രൂപ. ഒരു...
മുന്‍കൂര്‍ ജാമ്യം കിട്ടിയില്ല, പി.പി. ദിവ്യ അഴിക്കുളളില്‍ |വീരര്‍ക്കാവില്‍ 10 പേരുടെ നില ഗുരുതരം |ഹൈക്കോടതിയില്‍ അഞ്ചു പുതിയ ജഡ്ജിമാര്‍ |സ്വര്‍ണ്ണം @59000 |ജഡ്ജിയും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി |
സംസ്ഥാനം
മുന്‍കൂര്‍ ജാമ്യം കിട്ടിയില്ല, പി.പി. ദിവ്യ അഴിക്കുളളില്‍ | എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ പോലീസില്‍ കീഴടങ്ങി. മൂന്‍കൂര്‍...
തിരിച്ചടി… പി.പി. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല, പോലീസ് കസ്റ്റഡിയില്‍ എടുത്തു, ജയിലിലേക്കു മാറ്റി
updating…
ചോദ്യം ചെയ്യലിനുശേഷം പി.പി. ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് അയച്ചു.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം....
തെയ്യം കളിയാട്ടത്തിനിടെ വീരര്‍ക്കാവിലെ പടക്കശാല പൊട്ടിത്തെറിച്ചു, നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു, പടക്കം സൂക്ഷിച്ചിരുന്നത് അനുമതി ഇല്ലാതെ
നീലേശ്വരം | കാസര്‍കോട് നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ തെയ്യം കളിയാട്ടത്തിനിടെ വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്ന വെടിപ്പുരയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമെന്നാണ്...
കളിയാട്ടത്തിനിടെ വെടിക്കെട്ടു പുരയ്ക്ക് തീപിടിച്ചു, 154 പേര്‍ക്ക് പരുക്കേറ്റു | വൈദ്യുതി നിരക്ക് കൂടുമോ ? |തെങ്കുറുശ്ശിയിലെ താലി അറുത്ത ദുരഭിമാനത്തിന് ജീവപര്യന്തം തടവ് | പിഴ ചുമത്തലില്‍ കേരളം രണ്ടാം സ്ഥാനത്ത് |ആര്‍സിസി കന്റീനിലെ ഭക്ഷണത്തില്‍ പുഴു |ദീപവലിക്ക്...
സംസ്ഥാനം
കളിയാട്ടത്തിനിടെ വെടിക്കെട്ടു പുരയ്ക്ക് തീപിടിച്ചു…| നിലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കട്ട് അപടത്തില്‍ 154 പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമാണ്. വീര്യം കുറഞ്ഞ പടക്കങ്ങളാണ് പൊട്ടയതെന്നാണ് പ്രാഥമിക നിഗമനം....
തേങ്കുറുശ്ശിയിലെ താലി അറുത്ത ദുരഭിമാനം…പ്രതികള്‍ക്ക് ജീവപര്യന്തം, 50,000 വീതം പിഴ
പാലക്കാട് | തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. ഹരിതയുടെ (19) അച്ഛന്‍ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍...
സഹോദരനെ ആക്രമിച്ചത് അന്വേഷിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു, ഗുണ്ടാസംഘം കസ്റ്റഡിയില്‍
കൊല്ലം | സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്ത യുവാവ് വെളിച്ചിക്കാലയില്‍ കുത്തേറ്റു മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
രാത്രി 7.30നാണു...
രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റില്ലെന്ന് പ്രധാനമന്ത്രി |സെക്രട്ടറി അനുവദിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഭരണസമിതിക്ക് റദ്ദാക്കാനാകില്ല | മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബറിന് 177 കോടി |പൂരം കലങ്ങിയോ ? വെടിക്കെട്ട് വൈകിയല്ലേയുള്ളു… അണഞ്ഞ വിവാദത്തെ വീണ്ടും ആളിക്കത്തിച്ചു | ജനസാഗരം...
സംസ്ഥാനം
പൂരം കലങ്ങിയതില്‍ ആദ്യ കേസ് | തൃശൂര്‍പൂരം കലങ്ങിയതില്‍ ഒരുവില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘതലവന്റെ പരാതിയിലാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്....
ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനം രാജ്യത്തില്ല, അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തില്‍ ബന്ധപ്പെടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി | ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 115 ാം പതിപ്പിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഈ പ്രശ്നം...
റേഷന്‍ മസ്റ്ററിംഗ് നവംബര്‍ 5 വരെ നീട്ടി |സ്വര്‍ണ്ണക്കുതിപ്പ് @ 58,880 |ആരോഗ്യ വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാര്‍ കോടതിയിലേക്ക് |നഴ്‌സുമാരെ അറസ്റ്റ് ചെയ്യരുത് |കിഴക്കല്‍ ലഡാക്കില്‍ വീണ്ടും സംയുക്ത പെട്രോളിംഗ് |ഇന്ത്യക്കാരെ ഉള്‍പ്പെടെ നാടു കടത്തി യു.എസ് | …
സംസ്ഥാനം
റേഷന്‍ മസ്റ്ററിംഗ് നവംബര്‍ 5വരെ നീട്ടി | സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍കാര്‍ഡ് അംഗങ്ങള്‍ക്കുള്ള മസ്റ്ററിംഗ് അടുത്തമാസം അഞ്ചുവ െനീട്ടി.
സ്വര്‍ണ്ണക്കുതിപ്പ് @ 58,880 | പവന് 520 രൂപ വര്‍ദ്ധിച്ചതോടെ 58,880 രൂപയായി. വ്യാഴാഴ്ച...