Home 2024
Yearly Archives: 2024
ലൈസന്‍സ് പുതുക്കാനുള്ള പിഴ വെട്ടിക്കുറച്ചു | കുറുവ സംഘം കസ്റ്റഡിയില്‍ | സന്ദീപ് വാര്യര്‍ ബിജെപി വിട്ടു, കോണ്‍ഗ്രസില്‍ ചേര്‍ന്നു, പാണക്കാട് എത്തി | സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് | ടൈസനെ വീഴ്ത്തി ജേക്ക് പോള്‍...
സംസ്ഥാനം
ലൈസന്‍സ് പുതുക്കാനുള്ള പിഴ വെട്ടിക്കുറച്ചു | നഗരസഭകളില്‍ വ്യാപാര, വാണിജ്യ, വ്യവസായ, സേവന ലൈസന്‍സുകള്‍ വൈകി പുതുക്കുന്നതിനുള്ള ഫീസ് കുറച്ചു. നികുതികള്‍ അശാസ്ത്രീയമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപി.
ഹരിതകര്‍മ്മ യൂസര്‍ഫീ ഉത്തരവ് പിന്‍വലിക്കും | അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മ്മ സേനയ്ക്ക് കൂടുതല്‍ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കുന്ന മാര്‍ഗരേഖ പരിഷ്‌കാരങ്ങള്‍ പിന്‍വലിച്ച് പുതിയ ഉത്തരവ് ഇറക്കുമെന്ന് തദ്ദേശവകുപ്പ് വ്യക്തമാക്കി. പരാതികള്‍ ഉയര്‍ന്ന...
ശരണമന്ത്രങ്ങളുടെ മണ്ഡലകാലം തുടങ്ങി | ഗൂഗിള്‍ മാപ്പ് ചതിച്ചോ ? രണ്ട് നടിമാര്‍ക്ക് ദാരുണാന്ത്യം | മുണ്ടക്കൈയില്‍ വേണ്ട സഹായങ്ങളെല്ലാം ഉണ്ടാകുമോ ?, 19ന് ഹര്‍ത്താല്‍ | യുപിയില്‍ മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ 10 കുഞ്ഞുങ്ങള്‍ മരിച്ചു | ഉഭയസമ്മതമെങ്കിലും...
സംസ്ഥാനം
ശരണമന്ത്രങ്ങളുടെ മണ്ഡലകാലം തുടങ്ങി | വൈകുന്നേരം നാലു മണിയോടെ കണ്ഠരര് രാജീവര്, മകന്‍ കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ ദീപം തെളിച്ചു. പതിനെട്ടാം പടിക്കുതാഴെ ഹോമകുണ്ഡത്തില്‍ അഗ്‌നി പകര്‍ന്നു. ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന പുതിയ ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയേയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു. അയ്യനെ...
മണ്ഡലകാലം എത്തി | വെട്ടുകാട് തിരുന്നാള്‍ കൊടിയേറ്റ്, പ്രാദേശിക അവധിയാണ് | ഹരിതകര്‍മ്മ സേനകള്‍ യൂസര്‍ഫീ കൂട്ടുമോ ? |മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമല്ല | പാലക്കാട്ടെ ഇരട്ടവോട്ട് പരാതിയില്‍ പരിശോധന തുടങ്ങി | ആന ഏഴുന്നളളത്തിന് 8 മീറ്റര്‍...
മണ്ഡലകാലം എത്തി | ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇന്നു വൈകുന്നേരം അഞ്ചിനു തുടക്കമാകും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷാണു നട തുറക്കുക. മാളികപ്പുറം മേല്‍ശാന്തി പി.എം മുരളിക്കു താക്കോലും ഭസ്മവും നല്‍കി യാത്രയാക്കിയശേഷം പതിനെട്ടാം പടിയിറങ്ങി ആഴി തെളിക്കും. നിയയുക്ത മേല്‍ശാന്തിമാര്‍ ആദ്യം പടി കയറും. തീര്‍ത്ഥാടകരെ ഉച്ചയ്ക്കു ഒന്നിനുശേഷം സന്നിദ്ധാനത്തേക്ക് പമ്പയില്‍...
വി.എസിനു പിന്നാലെ ഇ.പിയും… ഉപതെരഞ്ഞെടുപ്പ് ദിനം സി.പി.എമ്മിനെ വെട്ടിലാക്കി | വയനാട്ടില്‍ ചരിത്രത്തിലെ ഏറ്റവും കുറവ് പോളിംഗ് |ടിയാനു സ്ത്രീലിംഗമായി ടിയാരി ഉപയോഗിക്കരുത് |അനുമതിയില്ലാതെ ആനകളെ കൊണ്ടുവരരുത് | ജഡ്ജിയുടെ റോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വീട് ഇടിച്ചു നിരത്തണ്ട |...
സംസ്ഥാനം
കാലാവസ്ഥ | തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
വി.എസിനു പിന്നാലെ ഇ.പിയും… ഉപതെരഞ്ഞെടുപ്പ് ദിനം സി.പി.എമ്മിനെ വെട്ടിലാക്കി | ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കി പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥാ...
വഖഫ് നിയമഭേദഗതിയിലെ 52 എ വകുപ്പിന് മുന്‍കാല പ്രാബല്യമില്ല | ചേലക്കരയില്‍ അര്‍വറിന്റെ വിവാദ പത്രസമ്മേളനത്തില്‍ കേസ് എടുക്കും | അവധിയില്‍ തുടരുന്ന നഴ്‌സുമാര്‍ക്ക് അച്ചടക്ക നടപടി നോട്ടീസ് | ചെന്നിത്തല കണ്ടെത്തിയ അഴിമതികള്‍ പുസ്തമാക്കുന്നു | 1000 കി....
സംസ്ഥാനം
വഖഫ് നിയമഭേദഗതിയിലെ 52 എ വകുപ്പിന് മുന്‍കാല പ്രാബല്യമില്ല | വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വച്ചാല്‍ കൈയേറ്റക്കാരായി കാണാമെന്നും രണ്ടുവര്‍ഷം വരെ തടവിന് ശിക്ഷിക്കാമെന്നും വ്യവസ്ഥ ചെയ്യുന്ന 2013ലെ വകുപ്പ് 52 എ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല. വഖഫ് ഭൂമി കൈവശം വച്ചെന്ന പേരില്‍ തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി....
തലപ്പത്തെ നാവനക്കത്തിലും ഗ്രൂപ്പിസത്തിനും മുഖ്യന്റെ സസ്‌പെന്‍ഷന്‍ | തലപ്പത്തെ നാവനക്കത്തിലും ഗ്രൂപ്പിസത്തിനും മുഖ്യന്റെ സസ്‌പെന്‍ഷന്‍ | സംസ്ഥാനത്തെ 50 ലക്ഷത്തില്‍ പുകുതിക്കും ജീവിതശൈലി രോഗങ്ങള്‍ | മണിപ്പൂരില്‍ സിആര്‍പിഎഫ് കുക്കു ഏറ്റുമുട്ടലില്‍ 11 മരണം | മതപരിവര്‍ത്തനം നടത്തിയാല്‍ സംഘടനകളുടെ...
സംസ്ഥാനം
തലപ്പത്തെ നാവനക്കത്തിലും ഗ്രൂപ്പിസത്തിനും മുഖ്യന്റെ സസ്‌പെന്‍ഷന്‍ | അഡിഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ ഡയറക്ടര്‍ ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തു. തന്റെ ഭാഗം കേട്ടില്ലെന്നും നേരിടുന്നത് വിചിത്ര നടപടിയെന്നും എന്‍. പ്രശാന്ത് പ്രതികരിച്ചു.
തെരുവുനായകളുടെ വന്ധ്യംകരണം വഴിമുട്ടി | എല്ലാ പഞ്ചായത്തുകളിലും എ.ബി.സി കേന്ദ്രങ്ങള്‍ തുടങ്ങി തെരുവു നായ...
നടപടി പറയുമ്പോഴും പി.പി.ദിവ്യയെ പൂര്‍ണ്ണമായും തള്ളാതെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി | പ്രശാന്തിനും ഗോപാലകൃഷ്ണനും എതിരെ നടപടിക്കു ശിപാര്‍ശ |പാഴ്‌വസ്തുക്കള്‍ വിറ്റ് കേന്ദ്രം നേടിയത് 2364 കോടി |നടന്‍ ഡല്‍ഹി ഗണേഷിനു വിട | വരുന്‍ ചക്രവര്‍ത്തിക്ക് അഞ്ചു വിക്കറ്റ്...
സംസ്ഥാനം
കാലാവസ്ഥ | ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഈ മാസം 16വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സീ പ്ലെയില്‍ കൊച്ചിയില്‍ പറന്നിറങ്ങി | ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും കോര്‍ത്തിണക്കിയുള്ള സി പ്ലെയിന്‍ പദ്ധതിയുടെ പരീക്ഷണ പറക്കല്‍ തുടങ്ങി. ഡിഹാവിലന്‍ഡ് എന്ന കനേഡിയന്‍ കമ്പനിയുടെ ആംഫിബിയന്‍ വിമാനം കൊച്ചിയുടെ കായല്‍ത്തിരകളില്‍ ഇന്നലെ വന്നിറങ്ങി. ഇന്ന് രാവിലെ ബോള്‍ഗാട്ടി പാലസില്‍...
സവാള വില ഇരട്ടിയായി | ബന്ദിപൂര്‍ രാത്രിയാത്ര നിരോധത്തില്‍ പ്രതീക്ഷ ? | ഐ.എ.എസുകാരായ ഗോപാലകൃഷ്ണന്‍, എന്‍. പ്രശാന്ത് എന്നിവര്‍ക്കെതിരെ നടപടി | മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ | വിദ്യാര്‍ത്ഥികള്‍ക്കുള്ള അതിവേഗ വിസ നിര്‍ത്തലാക്കി |
സംസ്ഥാനം
കാലാവസ്ഥ | സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചേക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
സവാള വില ഇരട്ടിയായി | ദീപാവലിക്കു പിന്നാലെ സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. പിന്നിട്ട ആഴ്ചയില്‍ 40-50 ആയിരുന്നത് ചില്ലറ വിപണിയില്‍ 80-90 രൂപയിലെത്തി.
ബന്ദിപൂര്‍ രാത്രിയാത്ര നിരോധത്തില്‍ പ്രതീക്ഷ ? | ബന്ദിപൂര്‍ രാത്രിയാത്ര നിരോധനത്തില്‍ പ്രിയങ്ക എം.പിയായശേഷം കേരള കര്‍ണാടക മുഖ്യമന്ത്രിതല ചര്‍ച്ച നടത്തി അനുകൂല നിലപാട് സ്വീകരിക്കാമെന്ന്...
കുത്തനെയുള്ള ഇടിവിനുശേഷം സ്വര്‍ണ്ണവില കൂടി | അധ്യാപകര്‍ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന പേടിയോടെ | ‘അവശ’കലാകാരന്മാര്‍ ഇനിയില്ല | തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വന്‍നഷ്ടം | ന്യൂനപക്ഷ പദവിക്ക് ഭരണഘടനാ പരിരക്ഷ |ആകാശത്ത് ഇനി വിസ്താര ഇല്ല |
സംസ്ഥാനം
കാലാവസ്ഥ | തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ കനക്കുന്നു. ചില സ്ഥലങ്ങളില്‍ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
കുത്തനെയുള്ള ഇടിവിനുശേഷം സ്വര്‍ണ്ണവില കൂടി | കുത്തനെയുള്ള ഇടിവിനുശേഷം സ്വര്‍ണ്ണവില ഉയര്‍ന്നു. വെളളിയാഴ്ച പവന് 680 രൂപയാണ് കൂടിയത്. പവന്‍ വില 58,280 രൂപ.
അധ്യാപകര്‍ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന പേടിയോടെ | ക്രിമിനല്‍ക്കേസില്‍ ജയിലിലാകുമോയെന്ന...
മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശത്തിന്റെ ഭാഗം | ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് | പോളിസി നല്‍കിയശേഷം ഇന്‍ഷ്വറന്‍സ് നിഷേധിക്കരുത് |ഇന്ത്യന്‍ വനിതകളില്‍ 53 ശതമാനം പേര്‍ക്ക് തൊഴില്‍ ചെയ്യാനാകുന്നില്ല | തെരഞ്ഞെടുപ്പ് രീതി പാതിവഴിയില്‍ മാറ്റാനാകില്ല | സമൂഹമാധ്യമം കുട്ടികള്‍...
ഓര്‍ത്തിരിക്കാം…
ഇന്നു കഴിഞ്ഞാല്‍, അടുത്ത രണ്ടു ദിവസം ബാങ്ക് അവധിയാണ്.
സംസ്ഥാനം
മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശത്തിന്റെ ഭാഗം | മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. ഭരണഘടന അനുച്ഛേദം 19(1) എ ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍ മാധ്യമ സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ യുക്തിപരമായ നിയന്ത്രണം ഭരണഘടന അനുച്ഛേദം 19(2) ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനപ്പുറമുള്ള ഒരു നിയന്ത്രണവും...