Readers Card
Just for you !
ഡോര്‍നോക്കറിന്റെ വിപുലമായ സംവിധാനങ്ങള്‍ എഡിഷന് അടിസ്ഥാനത്തിലുള്ള റീഡേഴ്സ് കാര്‍ഡിലൂടെ വായനക്കാര്‍ക്ക് ആസ്വദിക്കാം. ഡോര്‍നോക്കര്‍ കെയര്‍, ഡോര്‍നോക്കര്‍ കരിയര്‍ എന്നിവ മാത്രമല്ല, കൈനിറയെ ഓഫറുകളും കാര്‍ഡിലൂടെ സ്വന്തമാക്കാം. തീര്‍ന്നില്ല, വിവിധ ഡേറ്റാബേസുകളില്‍ അംഗങ്ങളാകാനും പാര്‍ട്ടൈം ജോലികള്‍ നേടാനുമൊക്കെ റൗണ്ടപ്കേരള.കോം റീഡേഴ്സ് കാര്‍ഡ് സഹായിക്കും.
Book it today
Let's Move together
തിരക്കേറിയ നിങ്ങളുടെ ജീവിതത്തില്‍ എന്തിനും ഏതിനും ഡോര്‍നോക്കര്‍ പ്രയോജനപ്പെടും.
വീട്ടിലെ കാര്യങ്ങള്‍ക്കും പഠന-ജോലി കാര്യങ്ങള്‍ക്കും എല്ലാം ഒപ്പമുണ്ടാകും ഡോര്‍നോക്കര്‍.
ആനുകൂല്യങ്ങളുടെ പെരുമഴക്കാലം
റൗണ്ടപ്കേരള.കോമിനും അതുവഴി ഡോര്നോക്കറിനും വായനക്കാര്‍ പ്രീയപ്പെട്ടതാണ്. ഡോര്‍നോക്കറിന്റെ ഓഫര്‍ സോണ്‍ റൗണ്ടപ്കേരള.കോം കുടുംബത്തിലെ സംരംഭകര്‍ക്ക് മറ്റു അംഗങ്ങളോടുള്ള കരുതല്‍ കൂടിയാണ്.
ചുറ്റുവട്ടത്തുള്ള സേവനദാതക്കളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ചാറ്റ് ഡസ്ക്കിലൂടെ ആവശ്യമുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്. അതുപോലെ തന്നെ അവര്‍ നല്കുന്ന ആനുകൂല്യങ്ങളും റീഡേഴ്സ് കാര്‍ഡിലൂടെ ആസ്വദിച്ചറിയാം. കാത്തിരിക്കുന്നത് ആനുകൂല്യങ്ങളുടെ പെരുമഴക്കാലമാണ്. അതില്‍ മാസങ്ങള്‍ നീണ്ടു നില്ക്കുന്നതും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികരിക്കേണ്ടതുമായവ ഉറപ്പായും ഉണ്ടാകും.
അത്തരം വിവരങ്ങള്‍ നഷ്ടമാകരുത്. അംഗമായിരിക്കണം ഡോര്‍നോക്കറിന്റെ പ്രാദേശിക ഹബില്‍.
ഡോര്‍നോക്കര്‍ കെയര്‍
വീട്ടില്‍ സഹായത്തിനു നിയോഗിക്കപ്പെടുന്നവര്‍ നിങ്ങള്‍ക്ക് ആരാണ് ? വെറും ജോലിക്കാര്‍ മാത്രമാണോ ? ഒരു തരത്തില്‍ അവര്‍ കുടുംബത്തിലെ അംഗത്തെപ്പോലെ അല്ലേ ?
നിയോഗിക്കുന്നതിനു മുമ്പ് അവരെക്കുറിച്ച് അന്വേഷിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതാ പരിഹാരം. വായനക്കാര്‍ സര്‍വ്വേയില്‍ ആവശ്യപ്പെട്ട സംവിധാനം നടപ്പാകുന്നു. ആദ്യഘട്ടത്തില്‍
വീട്ടുജോലി, ഹോംനഴ്സ്, കുഞ്ഞിനെനോക്കല്, സെക്യൂരിറ്റി, തോട്ടക്കാരന്, ഡ്രൈവര്‍ എന്നിവയ്ക്കു പുറമേ ട്യൂട്ടര്‍ വിഭാഗത്തിലും തെളിവു സഹിതം സാക്ഷ്യപ്പെടുത്തിയ പ്രൊഫൈലുകള്‍ ലഭിക്കും.
നിങ്ങളോ നിങ്ങളുടെ കുടുംബത്തേയോ മോശമായി ബാധിക്കാവുന്ന തെറ്റായ തെരഞ്ഞെടുക്കലും അതുമൂലമുള്ള അപകട സാധ്യതയും കുറയ്ക്കാനുള്ള ഒരു പ്രധാന മാര്‍ഗമാകട്ടെ ഡോര്‍നോക്കര്‍ കെയര്‍.
വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്നവര്‍ക്കും ഡോര്‍നോക്കര്‍ കെയര്‍ സഹായകരമാകും. പ്രതിവാരം ലഭിക്കുന്ന ഡോര്‍നോക്കറിന്റെ ഫോണ്‍വിളി വീട്ടിലേക്ക് ആവശ്യമായ ഒത്തിരി കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടും.
ഡോര്‍നോക്കര്‍ കരിയര്‍
അറിവിനെ നിര്‍വചിക്കുക സങ്കീര്‍ണമാണ്. ഒരു വ്യക്തിക്കു ലഭിക്കുന്ന അല്ലെങ്കില്‍ ആര്‍ജ്ജിക്കുന്ന വസ്തുതകളേയും ആശയങ്ങളേയും അറിവായി പരിഗണിക്കാം. പഠനങ്ങളിലൂടെയും ഗവേഷണത്തിലൂടെയും അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയും നിങ്ങള്‍ നേടിയെടുത്ത വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാണോ ? അതാവശ്യമുള്ള നിരവധി പേരുണ്ട്.
ഇരുകൂട്ടര്‍ക്കുമായി റൗണ്ടപ്കേരള.കോം വേദിയൊരുക്കുന്നു. പഠിച്ചു വലുതായി ആരാകാണം ? കുട്ടിക്കാലം ഓര്‍മിപ്പിക്കുന്ന ഈ വാചകം പലപ്പോഴും പിന്നോട്ടു ചിന്തിപ്പിക്കും. അടിച്ചേല്‍പ്പിക്കപ്പെട്ട, അല്ലെങ്കില്‍ ചെയ്യേണ്ടി വന്നിരിക്കുന്ന ജോലിയിലെ തൃപ്തിക്കുറവ് ചോദ്യങ്ങളുയര്ത്തുന്നുണ്ടോ ? താല്പര്യങ്ങള് തിരിച്ചറിഞ്ഞ്, കഴിവുകള്‍ വിലയിരുത്തി, സ്വന്തം മൂല്ല്യങ്ങള്‍ പരിഗണിച്ച്, സാധ്യതകള്‍ കണ്ടെത്തി, തീരുമാനമെടുത്ത് മുന്നേറാന്‍ അടുത്ത തലമുറയെ പര്യാപ്തമാക്കാം.
എട്ടാം ക്ലാസ് മുതല്‍ സമകാലിക വിഷയങ്ങളും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ മാറ്റങ്ങളും അറിഞ്ഞ് കരിയറിനൊപ്പം മുന്നോട്ടു നീങ്ങാം. കാരണം ഭദ്രതയുള്ള കരിയറിലേക്ക് പ്രവേശിക്കാന്‍ പഠനകാലം മുതലേ തയ്യാറെടുക്കേണ്ടതുണ്ട്. സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസ കാലഘട്ടംവരെയും ഒരു സഹായിയായി ഒപ്പമുണ്ടാകും കരിയര്‍. കടലോളം ജോലി അവസരങ്ങളും കരിയര്‍ നല്‍കും.
വരൂ... ഒരുമിച്ച് മുന്നേറാം
ഡോര്‍നോക്കര്‍ ഹബില്‍ അംഗമാകൂ...
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോമില്‍ വിശദാംശങ്ങള്‍ നല്‍കൂ. ഡോര്‍നോക്കറിന്റെ പ്രാദേശിക ഗ്രൂപ്പുകളില്‍ അംഗമാകാം.
റീഡേഴ്സ് കാര്‍ഡ് നേടാം
ഗ്രൂപ്പിലെ അഡ്മിന് ചാറ്റ് ഡഡ്ക്കിലൂടെ ഡോര്നോക്കറിനോട് സംവദിക്കാം. റീഡേഴ്സ് കാര്‍ഡ് ആവശ്യപ്പെടാം.
എജന്റ്, ഫ്രാഞ്ചെയിസി പോയിന്റ്
എജന്റ്, ഫ്രാഞ്ചെയിസി പോയിന്റ് എന്നിവിടങ്ങള്‍ വഴിയും മറ്റു സേവനങ്ങള്‍ക്കൊപ്പം റീഡേഴ്സ് കാര്‍ഡ് സ്വന്തമാക്കാം