Morning Caspule < ഇന്ന് അതിതീവ്ര മഴ പ്രതീക്ഷിക്കുന്നു, 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 4 ജില്ലകളില്‍ അവധി | വന്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണം, നിലവിലെ ബോര്‍ഡും അന്വേഷണ നിഴലില്‍ | സമരം അക്രമാസക്തമായി, മാലിന്യ സംസ്കരണ പ്ലാന്റിനു തീയിട്ടു | ശബരിമല ദര്‍ശനത്തിനു രാഷ്ട്രപതി പുറപ്പെട്ടു | കെ.പി.സി.സി. നേതൃയോഗം മാറ്റി, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നീക്കം | ജപ്പാന് ആദ്യ വനിതാ പ്രധാനമന്ത്രി, സനേ തകായിച്ചി