Morning Capsule < തിരുവിതാംകൂര്‍ ആസ്ഥാനത്ത് അടക്കം 21 ഇടങ്ങളില്‍ ഇഡി റെയ്ഡ് തുടങ്ങി | ശബരിമലയിലേത് ആസൂത്രിത കവര്‍ച്ച, പ്രത്യേക സംഘം ഇന്ന് സ്റ്റോര്‍ റൂം പരിശോധിക്കും | സ്വര്‍ണവില 1800 രൂപ കൂടി, ഉയര്‍ന്ന നിരക്കിലെത്തി | നിതിന്‍ നബിന് ഇന്ന് ബിജെപി അധ്യക്ഷനായി ചുമതല ഏറ്റെടുക്കും