Morning Capsule <നവകേരള സർവേ നിർത്തിച്ചു, ഹൈക്കോടതിയിൽ സർക്കാരിനു തിരിച്ചടി | അയ്യപ്പ സംഗമത്തിനു കണക്കുണ്ടാക്കാൻ ‘പെടാപ്പാട് ‘, പുതിയത് 27ന് സമർപ്പിക്കും | ബാറുകളുടെ പ്രവർത്തന സമയം കൂട്ടി, ഫൈവ് സ്റ്റാറിന് 3 വരെ തുറക്കാം | റംസാൻ വ്രതം നാളെ ആരംഭിക്കും | ആഗോള സ്ഥിരതയുള്ള ശക്തിയാകാൻ ഇന്ത്യയും ഫ്രാൻസും