Morning Capsule < ഓൺലൈൻ ഡ്രൈവർമാരും ഗിഗ് തൊഴിലാളികളും പണിമുടക്കുന്നു | ശബരിമല യുവതി പ്രവേശനം, ഇനി എല്ലാം കോടതി സമക്ഷം | വിജിലൻസ് മിന്നൽ പരിശോധന നടത്തി, കേന്ദ്ര പദ്ധതി നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തി | കേരള സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി സർക്കാർ നീട്ടി | വിവാഹത്തിന് മുമ്പ് ആരും ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്ന് സുപ്രീം കോടതി | ജെഇഇ മെയിൻ ഫലം പ്രസിദ്ധീകരിച്ചു