Morning Capsule < നീതി ലഭിച്ചില്ലെന്ന് അതിജീവിത, ആസൂത്രകര്‍ പകല്വെളിച്ചത്തിലുണ്ടെന്ന് മഞ്ജു | അയ്യന്റെ സ്വര്‍ണത്തിന്റെ കള്ളക്കടത്തു ബന്ധം ദുബായ് വഴി, വ്യവസായുടെ മൊഴി എടുക്കും | നിതിന്‍ നബീല്‍ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് | വോട്ടുകൊള്ള, കമ്മിഷനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി | ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയത്തിലെ പ്രതിഷേധം പാര്‍ലമെന്റിലേക്കും | ട്വന്റി 20, ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം