Morning Capsule < കനത്ത ചൂട്, അസ്വസ്ഥമാക്കുന്ന കാലാവസ്ഥ അനുഭവപ്പെടുന്നു | പ്രീമിയം പെട്രോൾ വില കൂട്ടി | സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പിനെ ഇന്ന് തിരഞ്ഞെടുക്കും | കഞ്ചാവുമായി യുവ ഡോക്ടർമാർ വിമാനത്താവളത്തിൽ പിടിയിൽ | പാചകത്തിലും തുണി കഴുകലിലും ഭർത്താവിൻ്റെ പങ്കുണ്ടാകണമെന്ന് സുപ്രീംകോടതി | അഞ്ചിൽ ഒന്ന് റിഫൈനറികൾ തകർത്തു, വരാനിരിക്കുന്നത് വന്‍ ഊർജ പ്രതിസന്ധി |