Morning Capsule < തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം, 25.07 ലക്ഷം പേര് പുറത്തായി | മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു | വിസി നിയമനം, ഇരുകൂട്ടരും സമവായത്തിലേക്ക്, സുപ്രീം കോടതി തീരുമാനം നാളെ | പാലക്കാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു | തൊഴില്‍ ഉറപ്പില്‍ പരിഷ്കരണം, തൊഴില്‍ ദിനം 125, 40 ശതമാനം വേതനഭാരം സംസ്ഥാനത്തിന് | ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ, ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചു