Morning Capsule < ആർട്ടെമിസ് 2, ഓറിയൺ പേടകം മടങ്ങിയെത്തി I വിവാഹം നടത്തിക്കൊടുത്ത കുംഭമേള വയറൽ താരത്തിനു പ്രായം 16, പോക്സോ കേസ് l ശ്രീനന്ദയെ കണ്ടെത്തി, കൊലപാതകമെന്ന് ബന്ധുക്കൾ, അല്ലെന്ന് പോലീസ് I ജനവിധി സ്ട്രോങ്ങ് റൂമുകളിൽ ഭദ്രമാക്കി, സായുധസേന കാവൽ l വിധിയെഴുതാൻ എത്തിയവരിൽ മുന്നിൽ സ്ത്രീകൾ l ജസ്റ്റിസ് വർമ്മ രാജിവച്ച് പുറത്താക്കൽ നടപടികൾ ഒഴിവാക്കി I പശ്ചിമേഷ്യ സമാധാനം, ഇറാൻ യുഎസ് ചർച്ച ഇന്ന് l