Morning Capsule < കോളറ ബാധിച്ച് ചികിത്സയിലായിരുന്ന രഘു മരിച്ചു | ആളൊഴിഞ്ഞ പറമ്പില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം | കടുവയെ മയക്കുവെടി വയ്ക്കാന്‍ നടപടി തുടങ്ങി | സുധാകരന്റെ പ്രസംഗം, കേസ് വരുന്നു, ബൂത്തു പിടിത്തം അടക്കം ചുമത്തിയേക്കും | മുസ്ലിം ലീഗിന്റെ ദേശീയ നേതൃത്വത്തില്‍ രണ്ടു വനിതകളെ ഉള്‍പ്പെടുത്തി | ട്രംപ് കലിപ്പിലാണ്, ആപ്പിളിനെ വിരട്ടി, യൂണിറ്റ് ഖത്തറില്‍ തുടങ്ങാന്‍ നിര്‍ദേശം