Morning Capsule < കാളികാവില്‍ കടുവ, ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു | സമയപരിധി ? 14 ചോദ്യങ്ങളില്‍ സുപ്രീം കോടതിയോട് ഉത്തരം തേടി രാഷ്ട്രപതി | ആദ്യ രണ്ടാഴ്ച കുട്ടികള്‍ പുസ്തകം പഠിക്കണ്ട, പകരം ബോധവല്‍ക്കരണം | പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്, പരസ്യപ്പെടുത്തി ജി. സുധാകരന് | കാശുകൊടുത്ത് ട്രെയിനില്‍ പഴകിയ ഭക്ഷണം കഴിക്കണം ? വിതരണ കമ്പനിയുടെ അടുക്കള പൂട്ടി | ഇനി റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍, എക്സില്‍ തരംഗം |