Morning Capsule < മേയ് ഒന്ന്, സര്‍വലോക തൊഴിലാളി ദിനം | ആശാസമരം സാര്‍വ ദേശീയ തൊഴിലാളി ദിനത്തില്‍ മറ്റൊരു ഘട്ടത്തിലേക്ക് | വേടന് പുറത്തിറങ്ങി, നിലപാട് മാറ്റി മന്ത്രി എ.കെ. ശശീന്ദ്രന് | ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല | ഡിജിറ്റല്‍ അക്സസ് ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി | അടുത്ത വര്‍ഷത്തെ ദേശീയ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തും |