Morning Capsule < വേനല്‍ മഴ അഞ്ചു ദിവസം തുടരും | പരീക്ഷാ ചൂട് തുടങ്ങി… 10,12 ക്ലാസ് പരീക്ഷകള്‍ ഇന്നു മുതല്‍ | ഭാര്യയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും വെട്ടിക്കൊന്നു | ഇസ്രയേലിലേക്കു കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു | മഴ നനയിച്ച് പോലീസ്, വീര്യം ചോരാതെ ‘ആശ’മാര്‍ |