Morning Capsule < പവന് @ 66,320, അടുത്തമാസം 70,000 തൊട്ടേക്കും | വരുന്ന അഞ്ച് ദിവസം വേനല്‍ മഴക്ക് സാധ്യത | ആശമാര്‍ ഇന്നു നിരാഹാരം തുടങ്ങും, മന്ത്രി ഡല്‍ഹിക്ക് | ബാലരാമപുരത്തു നിന്ന് 35 മിനിട്ടില്‍ വിഴിഞ്ഞത്തെത്തും | ആരോഗ്യ പ്രശ്നത്തിന്‍െ പേരില്‍ ഇനി ജാമ്യമില്ലെന്നു ഹൈക്കോടതി | പരിചരിച്ചില്ലെങ്കില്‍ സ്വത്ത് തിരിച്ചെടുക്കാന്‍ അധികാരമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി |