Morning Capsule < ആശമാരുടെ സമരം മൂന്നാം ഘട്ടത്തിലേക്ക്, 31നു മുടിമുറിക്കും | 16 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചു, കര്ഷകന് എട്ടു രുപ കിട്ടും | ഗുരുതര വീഴ്ച്ച … ഉത്തരക്കടലാസ് കാണാനില്ലെന്ന്, കുട്ടികളെ വീണ്ടും എഴുതിക്കാന്‍ കേരള | തൊഴിലുറപ്പിനു 23 രൂപ കൂട്ടി, ഇനി 369 കിട്ടും, കൂടുതല്‍ നല്‍കുന്നത് ഹരിയാന | ക്ഷാമ ബത്ത കൂട്ടി, ജനുവരി മുതല്‍ കിട്ടും | മ്യാന്മാറിലും തായ്ലന്‍ഡിലും വന്‍നാശം വിതച്ച് ‘ഭൂമി കുലുങ്ങി’ |