Morning Capsule < ഈ മാസത്തെ ക്ഷേമ പെന്ഷന് 20 മുതല്‍ | നിലമ്പൂരില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും | കാറ്റും മഴയും തുടരുന്നു, 3 മരണം | പ്ലസ്വണ് ക്ലാസ് നാളെ തുടങ്ങും | 2027 സെന്‍സസിനു വിജ്ഞാപനം ഇറങ്ങി | മരണങ്ങളും നാശനഷ്ടവും ഉയരുന്നു, യുദ്ധത്തില്‍ വലഞ്ഞ് ജനം | എംഐ6ന്റെ 116-ാം വര്‍ഷത്തില്‍ മെട്രവവെലി പുതിയ സി | ഫിക്സ്ചറായി, വനിതാ ഏകദിന ലോകകപ്പ് സെപ്തംബര്‍ 30 നു തുടങ്ങും