Morning Capsule < കത്തുന്ന കപ്പലിലേക്ക് ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങി വടംകെട്ടി അതിസാഹസിക ദൗത്യം| എല്‍സ 3നെതിരെ 18 ദിവസത്തിനുശേഷം കേസ് എടുത്തു | കുറഞ്ഞ താപനില 20 ഡിഗ്രി, എസിയിലെ തണുപ്പിന് നിയന്ത്രണം വരുന്നു | സ്കൂള്‍ സമയം കൂട്ടി ഉത്തരവിറങ്ങി, ഇനി 9.45 മുതല്‍ 4.15 വരെ | തത്കാല്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്തിരിക്കണം |