Morning Capsule < വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് മന്ത്രി, ഒപ്പം ആണവ ഭീഷണിയും | കെ.എം. എബ്രഹാമിനെതിരെ സിബിഐ കേസ് എടുത്തു | ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പും, ലൈസന്‍സിന് അപേക്ഷിക്കാം | ഭീകരര്‍ക്കായി തിരച്ചില്‍ വ്യാപകം, ഒരാളെ ഏറ്റുമുട്ടലില്‍ വധിച്ചു, വീടുകള്‍ തകര്‍ത്തു | പാപ്പയുടെ സംസ്കാരം ഇന്ന്, രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും