ഇറ്റാനഗര്‍| സന്തോഷ് ട്രോഫിയില്‍ കേരളത്തിനെതിരെ മിസോറാമിന് ഷൂട്ടൗട്ടില്‍ 7-6 ഗോളിന്റെ വിജയം. നിശ്ചിത സമയവും എക്ട്രാ ടൈമും പിന്നിട്ട് ഷൂട്ടൗട്ടിലേക്കു കടന്നാണ് വിജയികളെ നിര്‍ണയിച്ചത്.

വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ മിസോറാം സര്‍വീസസിനെ നേരിടും. റെയില്‍വേസിനെ 2-0നു തോല്‍പ്പിച്ചാണ് സര്‍വീസസ് സെമിയിലെത്തിയത്. ഗോവയും മണിപ്പൂരുമായിട്ടാണ് രണ്ടാമത്തെ സെമി പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here