ജൈവമാലിന്യത്തെ യന്ത്രം പിഴിഞ്ഞ് 10 ശതമാനമായി കുറയ്ക്കും… മാലിന്യ സംസ്‌കരണത്തിനുള്ള ആധുനിക രീതികള്‍ പരീക്ഷണഘട്ടത്തിലാണ്
തിരുവനന്തപുരം | പ്രതിദിനം ശേഖരിക്കുന്ന നാലു ടണ്‍ ജൈവ മാലിന്യത്തെ യന്ത്രം പിഴിഞ്ഞ് വെള്ളവും ചണ്ടി(അവശിഷ്ടങ്ങള്‍)യും വേര്‍തിരിക്കും. അതുകഴിയുമ്പോള്‍ അവശിഷ്ടങ്ങള്‍ നാനൂറു കിലോയിലേക്ക് ചുരുങ്ങും. അവയാകട്ടെ, പതിനഞ്ചു ദിവസത്തിനുള്ളില്‍ നൂതന സാങ്കേതിക വിദ്യകള്‍...
ഗുരുതര വീഴ്ച്ച: ലാബിലെത്തിക്കേണ്ടത് പടിക്കെട്ടില്‍ ഇറക്കി വച്ചു, പിന്നാലെ ആക്രിക്കാരന്‍ കൊണ്ടുപോയി, സസ്‌പെന്‍ഷന്‍
തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കായി രോഗികളില്‍ നിന്ന് ശേഖരിച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരന്‍ കൊണ്ടുപോയി. സാമ്പിളുകള്‍ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര ഉദ്യോഗസ്ഥ വീഴ്ച പുറത്തുവന്നതോടെ 'മോഷ്ടിച്ച' ആക്രിക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്.
രോഗനിര്‍ണ്ണയത്തിനായി അയച്ച...
21 വര്‍ഷമായി കഴുത്തിലുണ്ടായിരുന്ന മാല…, സന്തോഷിന്റെ കണ്ണുനീര്‍ തുടച്ച് ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ സംഘം
കരമന | ഏവരും പൊങ്കാല തിരക്കിലായിരുന്നപ്പോള്‍ സന്തോഷ് ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു… 21 വര്‍ഷം മുമ്പ് കല്ല്യാണത്തിനു മൂത്ത സഹോദരി അണിയിച്ച സ്വര്‍ണ്ണമാല, അതും ഇതുവരെ കഴുത്തില്‍ നിന്ന് ഊരിയിട്ടില്ലാത്തത് നഷ്ടപ്പെട്ടു. വ്യാഴാഴ്ച...
തെക്കന്‍ കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന അനുഷ്ഠാനം, കതിരുകാള സമര്‍പ്പണം ഇക്കുറിയും
തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള കതിരുകാള സമര്‍പ്പണം ഇക്കൂറിയും നടന്നു. നെല്‍ക്കതിര്‍മണി കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ എഴുന്നള്ളിച്ച് ആറ്റുകാല്‍ അമ്മയ്ക്ക് നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ചടങ്ങാണിത്. തെക്കന്‍ കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതിയെ ഭക്തിയുമായി സമന്വയിപ്പിക്കുന്ന...